Online Malayalam News Site

കരുവന്നൂരിൽ നടന്നത് 90 കോടിയുടെ കള്ളപ്പണ ഇടപാട്; ഇ.ഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു, ആറ് വലിയ പെട്ടികളിലായാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്

12,000 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

0 Comments

എം.ഡി.എം.എ ബൈക്കില്‍ കടത്തിയ യുവാവ് അറസ്റ്റില്‍; കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവുമാണ് മയക്കുമരുന്ന് പിടികൂടിയത്

വാഹന പരിശോധനക്കിടെയാണ് എം.ഡി.എം.എ മയക്കുമരുന്നുമായി പിടികൂടിയത്

0 Comments

ബി.ബി.എ വിദ്യാർത്ഥിയുടെ ദാരുണ മരണത്തിൽ കാസർകോട് ദുഃഖസാന്ദ്രം; തൃശൂരിൽ ട്രെയിൻ അപകടത്തിൽ വിടവാങ്ങിയത് പ്രിയങ്കരനായ വിദ്യാർത്ഥി നേതാവ്

മൃതദേഹം ഒരുനോക്ക് കാണാൻ നിരവധി പേരാണ് എത്തിച്ചേർന്നത്

0 Comments

കളമശേരി സ്ഫോടനത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ പങ്കുവെച്ച പത്തോളം പേര്‍ക്കെതിരെ കേസ്; മതവിദ്വേഷം വളർത്താനും വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപണം

നൂറോളം വിദ്വേഷ പോസ്റ്റുകളാണ് സൈബർ പൊലീസ് കണ്ടെത്തിയത്

0 Comments

ഇന്ത്യക്കാരുടെ 81.5 കോടിയോളം കോവിഡ് ടെസ്റ്റ് വിവരങ്ങൾ വിൽപനക്ക്; രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ ചോർച്ചയെന്ന് സൂചന?, ഡാർക്ക് വെബിൽ വിൽപനക്കെത്തിയ ഡാറ്റയും ഐ.സി.എം.ആറിൻ്റെ പക്കലുള്ള ഡാറ്റയും ഒന്ന് തന്നെയാണെന്ന് റിപ്പോർട്ടുകൾ

ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങളെ ഇതാദ്യമായല്ല ഹാക്കർമാർ ലക്ഷ്യമിടുന്നത്

0 Comments

സർക്കാർ ജീവനക്കാർക്ക് വിജിലൻസ് ബോധവത്കരണ ക്ലാസ്സ്; ഉദ്യോഗസ്ഥർ ജീവിതത്തിൽ സംശുദ്ധത പാലിക്കാൻ ബാധ്യസ്ഥരാണ്, അഴിമതിക്കാരുടെ ഭാവിജീവിതം ദുരന്തത്തിൽ കലാശിക്കുന്നു

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനും അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും വിജിലൻസ്

0 Comments

അടിയന്തിര സേവനങ്ങള്‍ക്ക് ഇനി ഒറ്റനമ്പര്‍ മതി; 112ല്‍ വിളിച്ചാല്‍ പൊലീസും, ഫയര്‍ഫോഴ്‌സും, ആംബുലൻസും വരും

പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നത്

0 Comments

കളമശേരി സ്ഫോടനം ഒരു സ്ത്രീ കൂടി മരിച്ചു; മരണം രണ്ടായി, മാര്‍ട്ടിന്‍ തന്നെ പ്രതിയെന്ന് പോലീസ്, സ്ഫോടനം നടത്തുന്ന ദൃശ്യങ്ങള്‍ പോലീസിന്, സ്ഫോടന സമയത്ത് വേഗതയിൽ ഓടിച്ചുപോയ കാര്‍ ആരുടെ?

പന്ത്രണ്ട് വസുള്ള ഒരു കുട്ടിയുടെ ആരോഗ്യ സ്ഥിതിയും ഗുരുതരമായി തുടരുന്നു

0 Comments