Online Malayalam News Site

സ്വര്‍ണവില താഴോട്ട് പവന് 600 രൂപ കുറഞ്ഞു.

കൊച്ചി: ഒരൊറ്റ ദിവസത്തെ കുതിപ്പിനുശേഷം സ്വര്‍ണവില പൂര്‍വസ്ഥിതി പ്രാപിച്ചു. പവന് 600 രൂപ കുറഞ്ഞ് 22,880 രൂപയായി. 2860 രൂപയാണ് ഗ്രാമിന്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം…

0 Comments

റാഗിങ് ചെയ്‌ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ്‌ ചെയ്തില്ല: പ്രിന്‍സിപ്പലിനെതിരെ കേസ്

കോഴിക്കോട് : റാഗിങ് നടന്നതായി ബോധ്യപ്പെട്ടിട്ടും കുറ്റക്കാരായ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ്‌ െചയ്യാനോ പൊലീസില്‍ വിവരമറിയിക്കാനോ തയാറാകാതിരുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കോടതി കേസെടുത്തു. പെരുമണ്ണ ഇഎംഎസ് ഹയര്‍ സെക്കന്‍ഡറി…

0 Comments

ദുൽഖറിനും പറയാനുണ്ട് കല്യാണിയെ കുറിച്.

കൊച്ചി : സൗഹൃദങ്ങള്‍ ദീര്‍ഘകാലം കാത്തുവെക്കുന്ന സ്വഭാവം വാപ്പച്ചിയെ പോലെ തന്നെ ദുല്‍ഖര്‍ സല്‍മാനുമുണ്ട്. മുംബൈയിലെ ബാരി ജോണ്‍ ആക്റ്റിങ് സ്റ്റുഡിയോയിലെ പഠനകാലത്ത് തന്റെ സഹപാഠി ആയിരുന്ന…

0 Comments

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്റെ പുതിയ ചിത്രം.

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. "പുത്തന്‍പണം: ദി ന്യൂ ഇന്ത്യന്‍ റുപ്പി" എന്നു പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ 25ന് കൊച്ചിയില്‍…

0 Comments
Read more about the article പണിതുടങ്ങി ആദായനികുതി വകുപ്പും: നഗരങ്ങളില്‍ വ്യാപക റെയ്ഡ്.
An employee poses with the bundles of Indian rupee notes inside a bank in Agartala, the capital of India's northeastern state of Tripura August 22, 2013. The Indian rupee fell past 65 to the dollar to a record low on Thursday, after Federal Reserve minutes hinted that the U.S. was on course to begin tapering stimulus as early as next month and as foreign investors become sellers of Indian stocks. REUTERS/Jayanta Dey (INDIA - Tags: BUSINESS) - RTX12T41

പണിതുടങ്ങി ആദായനികുതി വകുപ്പും: നഗരങ്ങളില്‍ വ്യാപക റെയ്ഡ്.

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കള്ളപ്പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ്. പിന്‍വലിച്ച…

0 Comments

യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ 5 വര്‍ഷത്തിനുശേഷം പിടികൂടി.

കാസര്‍കോട് : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു റോഡില്‍ തള്ളിയ കേസിലെ ആഡംബര കാര്‍ അഞ്ചു വര്‍ഷത്തിനുശേഷം എറണാകുളം കളമശേരിയില്‍ നിന്നു പോലീസ് പിടികൂടി. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ…

0 Comments

മോഷ്ടിച്ച പേഴ്‌സിലുണ്ടായത് 500 രൂപയുടെ മൂന്ന് നോട്ടുകള്‍. 100 രൂപ സൂക്ഷിക്കാത്തതിനു ഉടമസ്ഥനെ കള്ളന്‍മാര്‍ തല്ലി.

ഉത്തര്‍പ്രദേശ്: ബൈക്കിലെത്തിയ കള്ളന്‍മാര്‍ യാത്രക്കാരന്റെ പേഴ്‌സ് മോഷ്ടിച്ചു. 500ന്റെ മൂന്നു നോട്ടുകളാണ് ഉള്ളതെന്നറിഞ്ഞ കള്ളന്‍മാര്‍ പേഴ്‌സ് തിരികെ നല്‍കുകയും യാത്രക്കാരനെ തല്ലുകയും ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.…

0 Comments

ഷൂട്ടിംഗിനിടെ ഉണ്ടായ അപകടം: നടന്‍ അനിലിന്റെ മൃതദേഹവും കണ്ടെത്തി

ബംഗളൂരു: കര്‍ണാടകയിലെ സിനിമാ ഷൂട്ടിംഗിനിടയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച രണ്ടാമത്തെ നടന്റെയും മൃതദേഹവും കണ്ടെത്തി. കാണാതായ നടന്‍ അനിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റൊരു നടന്‍ ഉദയ്യുടെ…

0 Comments

ജിഷ വധകേസ്‌: തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്‌ പിതാവ് നല്‍കിയ ഹര്‍ജി തള്ളി.

കൊച്ചി: ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇപ്പോള്‍…

0 Comments

മാറാട് കൂട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടു.

കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് കോളക്കാടന്‍ മൂസ ഹാജി എന്ന ആള്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.…

0 Comments