Online Malayalam News Site

വിദ്യാർത്ഥിനികളെ ഉന്നതർക്ക് വഴങ്ങി കൊടുക്കാൻ പ്രേരിപ്പിച്ചു; കോളേജ് അധ്യാപികക്ക് പത്ത് വർഷം തടവ്

വഴങ്ങികൊടുക്കാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള നിർമലയുടെ ഫോൺ ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്നാണ് അറസ്റ്റ്

0 Comments

ബേഡകത്തെ വനിതാ പഞ്ചായത്ത് പ്രസിഡണ്ടിന് നേരെ അധിക്ഷേപം; യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രകടനം, കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ വിഷം കഴിച്ച് ആശുപത്രിയിൽ

ബേഡകത്തെ രാഷ്ട്രീയവസ്ഥയെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി

1 Comment

നാടിനെ നടുക്കിയ കണ്ണൂരിലെ വാഹനാപകടം; ദാരുണമായി മരണപ്പെട്ടത് കാസര്‍കോട് സ്വദേശികൾ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

0 Comments

പാർട്ടി രഹസ്യങ്ങൾ വെളിപ്പെടുത്തല്‍; ശോഭാ സുരേന്ദ്രന് എതിരെ നടപടിക്ക് സാധ്യത, നേതൃത്വത്തെ വിവരമറിയിച്ച് ജാവഡേക്കര്‍

ജയരാജന്‍- ജാവഡേക്കര്‍ ചര്‍ച്ച സ്ഥിരീകരിച്ച കെ.സുരേന്ദ്രൻ്റെ നടപടിയിലും കേരളത്തിൻ്റെ പ്രഭാരി ജാവഡേക്കര്‍ക്ക് അതൃപ്‌തിയുണ്ട്

0 Comments

കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി അശ്ലീല വീഡിയോ വിവാദം; പ്രജ്വല്‍ രേവണ്ണ പകര്‍ത്തിയത് മൂവായിരത്തോളം വീഡിയോകള്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അടക്കമുള്ളവരുമായി പ്രജ്വല്‍ രേവണ്ണ ലൈംഗിക വേഴ്‌ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങൾ

0 Comments

ഭിന്നശേഷി കാരിയായ 15കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവിന് 106 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ കോടതി വിധിച്ചു

പിഴസംഖ്യ അടക്കാതിരുന്നാല്‍ 22 മാസംകൂടി അധിക കഠിനതടവും കോടതി വിധിച്ചു.

0 Comments

‘അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെ ആണ് ഈ സൈബര്‍ കുഞ്ഞു പറയുന്നത്’; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ

രാഷ്ട്രീയത്തില്‍ ഇല്ലാതെയിരുന്ന തൻ്റെ അമ്മയെ പറ്റി പറഞ്ഞു

0 Comments

മെയ് മാസത്തില്‍ ഇന്ത്യയിൽ ബാങ്കുകള്‍ പതിനാല് ദിവസത്തേക്ക് അടച്ചിടും; സംസ്ഥാനത്തെ ആശ്രയിച്ച്‌ അവധി ദിനങ്ങള്‍ വ്യത്യാസപ്പെടാം

സാമ്പത്തിക ഇടപാടുകള്‍ ബാങ്ക് അവധി ദിവസം ചെയ്യാൻ പ്ലാൻ ചെയ്‌താല്‍ അബദ്ധമാകും

0 Comments