Online Malayalam News Site

യു.ഡി.എഫ് -ബി.ജെ.പി പ്രവർത്തകരുടെ സംഘർഷത്തിൽ 25 പേർക്കെതിരെ കേസ്; കൂവി വിളിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് കോൺഗ്രസ്

ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും സംഘർഷമുണ്ടാക്കിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്

0 Comments

ബി.ജെ.പിയുടെ വിജയം വിമര്‍ശനാ- ത്മകമായി വിലയിരുത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, തൃശൂരിലെ വിജയം ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി

2019ലേത് പോലെ ഏറെക്കുറെ സമാനമായ തിരഞ്ഞെടുപ്പ് ഫലമാണിത്

0 Comments

മൂന്നാമൂഴം; മോദി പ്രധാനമന്ത്രി പദത്തിൽ നിന്നും ഔദ്യോഗികമായി രാജി വെച്ചു, എന്‍.ഡി.എ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ശനിയാഴ്‌ച, എൻ.ഡി.എ എം.പിമാരുടെ യോ​ഗം വെള്ളിയാഴ്‌ചയും

ആറ് കേന്ദ്ര മന്ത്രി, സഹമന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെടാനാണ് ടി.ഡി.പിയുടെ തീരുമാനം

0 Comments

ഈ കമ്യൂണിസ്ററ് വിരുദ്ധത കേരളത്തിൽ മാത്രം; ലോക മുസ്ലിം സമൂഹവും കമ്മ്യൂണിസ്റ്റ് പാർട്ടികളും ചങ്ങാത്തത്തിൽ, ലീഗിന് അന്യമാകുന്ന വിവേകം

സാദിഖലി തങ്ങൾ ജില്ലാ ലീഗിൻ്റെ പ്രസിഡണ്ടല്ല. ഇൻഡ്യയിലെ മുസ്ലിംലീഗിൻ്റെ അവസാന വാക്കാണ്

0 Comments

രാജ്യം ആര് ഭരിക്കും? തിരക്കിട്ട ചർച്ചകൾ; സഖ്യകക്ഷികളെ ഒപ്പം കൂട്ടാൻ ബി.ജെ.പി, പ്രതീക്ഷ വിടാതെ ഇൻഡ്യയും

എന്‍.ഡി..എയുടെ ഭാഗമായ ജെ.ഡ.യു, ടി.ഡി.പി പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്

0 Comments

സുരേഷ് ഗോപിയും പവൻ കല്ല്യാണും മുതൽ കങ്കണയും രവികിഷനും വരെ; ലോക്‌സഭയിൽ എത്തുന്ന സിനിമാ താരങ്ങൾ

സുരേഷ് ഗോപി മുതൽ ഹിമാചലിലെ മാണ്ഡിയിൽ നിന്ന് വിജയിച്ച കങ്കണ റണാവത്ത് വരെയുണ്ട് ഈ ലിസ്റ്റിൽ

0 Comments

ഡല്‍ഹിയിലേക്ക് ഒരേ വിമാനത്തില്‍ നിതീഷും തേജസ്വിയും; വില പേശലുമായി നായിഡു, നിര്‍ണായക നീക്കങ്ങള്‍ പിന്നണിയിൽ

നിതീഷ് എന്‍.ഡി.എ യോഗത്തിനും തേജസ്വി ഇന്ത്യ സഖ്യയോഗത്തിനും ആണ് എത്തുന്നത്

0 Comments

ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ്ണ കിരീടം; മുസ്ലിം പള്ളിയിൽ നോമ്പ് തുറ, ഇരു വിഭാഗങ്ങളെയും കൂടെക്കൂട്ടി സുരേഷ്‌ഗോപി നടത്തിയ അണിയറ നീക്കം, കോൺഗ്രസിന് സംഭവിച്ചത് വലിയ അടിയൊഴുക്ക്, ബി.ജെ.പിയുടെ വിജയവും മുരളിയുടെ തോൽവിയും, പിന്നിൽ സംഭവിച്ചത്..?

സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവവും ജനങ്ങളോടുള്ള കാരുണ്യ പ്രവർത്തനവും വോട്ടായി മാറി

0 Comments

മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്ര മോ​ദി? ശുഭ പ്രതീക്ഷയിൽ നേതാക്കളും പ്രവർത്തകരും, പാർട്ടി ആസ്ഥാനത്ത് ആഘോഷം, ‘ഇന്ത്യൻ ചരിത്രത്തിലെ മഹത്തായ നേട്ടം’: നരേന്ദ്ര മോദി

ഈ വാത്സല്യത്തിന് ഞാൻ ജനതാ ജനാർദനെ വണങ്ങുന്നു

0 Comments