സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; കേന്ദ്രനീക്കം തെറ്റിദ്ധരിപ്പിക്കാന്‍, കേന്ദ്രം വിഹിതം മുടക്കിയപ്പോഴും സംസ്ഥാനം പണമടച്ച്‌ കുട്ടികൾക്ക് ഭക്ഷണം നൽകി: മന്ത്രി വി ശിവന്‍കുട്ടി

പദ്ധതി തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഈ തുക കൂടി സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കേണ്ടി വന്നു

0 Comments

കൊച്ചിയില്‍ 69.12 ഗ്രാം എം.ഡി.എം.എയുമായി ഉദുമ സ്വദേശി അറസ്റ്റില്‍; ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് വില്‍പ്പനക്ക് കൊണ്ടു വന്നതെന്ന് പ്രതി

വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് അബ്ദുല്‍ സലാം പൊലീസ് പിടിയിലായത്.

0 Comments

ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി; പുണ്യം നൽകുന്ന സുദിനം, കേരളത്തിലെ പ്രധാന ശ്രീകൃഷ്‌ണ ക്ഷേത്രങ്ങള്‍

കൃഷ്‌ണ ക്ഷേത്രങ്ങളിലെ പ്രാര്‍ത്ഥനകളും പൂജകളും മാത്രമല്ല, ശോഭായാത്രയും

0 Comments

പെരുമ്പാവൂരില്‍ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി തലയ്ക്ക് വെട്ടി; അക്രമിയായ യുവാവ് ജീവനൊടുക്കി

വിദ്യാർത്ഥിനിയുടെ ബന്ധുക്കളെയും യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

0 Comments

കാസർകോട് മഞ്ചേശ്വരത്ത് എസ്.ഐയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് അംഗം റിമാണ്ടിൽ; പിടിയിലായത് ഉപ്പളയിലെ യൂത്ത് ലീഗ് നേതാവ് ഗോൾഡൻ റഹ്‌മാൻ, പ്രതിയെ കോടതി റിമാൻണ്ട് ചെയ്‌തു

മഞ്ചേശ്വരം എസ്.ഐ. പി.അനുപിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അക്രമിച്ചിരുന്നു

0 Comments