കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്നുപേര്‍ പിടിയില്‍; പ്രതികളെ വ്യക്തത വരുത്താൻ പോലീസ് നടപടികൾ ഊർജിതമാക്കി

രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

0 Comments

‘ബില്ലുകളില്‍ ഒപ്പിടാത്തത് തൊരപ്പൻ പണി, ഗവര്‍ണര്‍ രാജി വെച്ച്‌ രാഷ്ട്രീയത്തിൽ ഇറങ്ങണം’; എം.വി ഗോവിന്ദൻ

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത് കോടതിയെ ധിക്കരിക്കുന്നതിന് തുല്യമാണ്

0 Comments

നവകേരള സദസിന് പണം പിരിക്കരുതെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവിന് സ്റ്റേ; ഈ സ്റ്റേ പഞ്ചായത്തുകൾക്ക് നവ കേരള സദസ്സിനോ മറ്റോ തുക വിനിയോഗിക്കാൻ ബാധകം ആയിരിക്കില്ല

തീരുമാനമെടുക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അധികാരമില്ലെന്നും ഹൈക്കോടതി

0 Comments

കൈവീശുമ്പോൾ കണ്ണില്‍ കൈ തട്ടി; എൻ.സി.സി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്തി പിണറായി വിജയൻ

കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയാറായി

0 Comments

പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയവർ കയ്യെത്തും ദൂരത്ത്; കാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച്‌ നൽകിയ ഒരാൾ പോലീസ് കസ്റ്റഡിയിൽ, പുതിയ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

പ്രതികളിലേക്ക് ഉടൻ എത്തുമെന്നാണ് പോലീസിൻ്റെ നീക്കത്തിൽ മനസിലാകുന്നത്

0 Comments

അജ്ഞാത ന്യൂമോണിയ ചൈനയിൽ; സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി, ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ കേസുകള്‍ നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി

0 Comments

2017വരെ സ്ഥലം വാങ്ങിയവരുടെ ശ്രദ്ധയ്ക്ക്; സര്‍ക്കാരിലേക്ക് ഇനിയും പണം അടയ്‌ക്കേണ്ടി വരും, നോട്ടീസ് അയച്ചു തുടങ്ങി

ധനകാര്യ വകുപ്പ് കൊണ്ടുവന്ന ഭേദഗതി കാരണം കുടിശിക തുകയുടെ 25 ശതമാനം കെട്ടിവയ്ക്കണം.

0 Comments