എം.ടി വായിച്ചത് ഇരുപത് വർഷം മുമ്പ് എഴുതിയ ലേഖനം; കൂട്ടിച്ചേർത്തത് ഈ വാചകങ്ങൾ മാത്രം, കൂടുതൽ പ്രതികരിക്കാതെ ഇടതുപക്ഷം

ലേഖനം തുടക്കം മുതൽ ഒടുക്കം വരെ അതേപടി അവതരിപ്പിക്കുകയാണ് എം.ടി

0 Comments

എൻ.ഐ.എ സംഘം കാസർകോട്ട്; സവാദ് ഒളിവിൽ കഴിഞ്ഞത് കരുതലോടെ ആയിരുന്നെന്ന് എൻ.ഐ.എ, സവാദ് എന്ന പേര് മാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടത്, മറ്റ് കാര്യങ്ങൾ അറിയില്ലെന്ന് ഭാര്യ

രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിലാണ് സവാദ് കുടുങ്ങിയത്

0 Comments

സമസ്‌തയുടെ പണ്ഡിതന്മാരെ പ്രയാസ പെടുത്തിയാല്‍ കൈവെട്ടും; വിവാദ പ്രസംഗവുമായി എസ്‌.കെ. എസ്.എസ്.എഫ്‌ നേതാവ്

ഒരേ ഒരു കടപ്പാടേയുള്ളൂ. അത് സമസ്‌ത കേരള ജം ഇയ്യത്ത് ഉല്‍ ഉലമയോട് മാത്രമാണ്

0 Comments

നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ബിജു മൊല്ലക്ക് ഇരട്ട ജീവപര്യന്തം, മോഷണ ശ്രമത്തിനിടെ ആണ് മൂർഷിദാബാദ് സ്വദേശിയായ പ്രതി ക്രൂരമായി കൊന്നത്

പറവൂർ അഡീഷണൽ സെഷൻസ് കോടതിജഡ്‌ജി വി.ജ്യോതിയാണ് ശിക്ഷ വിധിച്ചത്.

0 Comments

മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി; കൊച്ചി സിറ്റി പരിധിയിൽ ആദ്യത്തെ പോലീസ് കേസെടുത്തു, ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചെന്നും യുവതി

യുവതിയുടെ ഭർത്താവിന് എതിരെയും ഭർതൃമാതാവിന് എതിരെയും കേസ്

0 Comments

കൈവെട്ട് കേസിലെ മുഖ്യപ്രതി വിവാഹം കഴിച്ചത് അനാഥനെന്ന് പറഞ്ഞ്; പെൺകുട്ടിയുടെ പിതാവിനെ പരിചയപ്പെട്ടത് ആരാധനാ ആലയത്തിൽ, ഇളയകുഞ്ഞിൻ്റെ സർട്ടിഫിക്കറ്റിലെ പേര് നിർണായകമായി

സവാദിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന

0 Comments