പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് പ്രാബല്യത്തിൽ; കാസർകോട്ട് ഡ്രൈവിംഗ് ടെസ്റ്റ് നിർത്തി വെച്ചു, ‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: മന്ത്രി കെ.ബി ഗണേഷ് കുമാർ

പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം

0 Comments

വിവാഹം കഴിഞ്ഞ് വരൻ്റെ വീട്ടിലേക്ക് സുഹൃത്തുക്കളുടെ ആഘോഷ യാത്ര; പിന്നാലെ വന്ന യാത്രക്കാർ ചോദ്യം ചെയ്‌തതും നടുറോഡിൽ കൂട്ടത്തല്ല്

അരമണിക്കൂറോളം നടുറോഡിലുണ്ടായ കൂട്ടത്തല്ല് പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്

0 Comments

യു.കെയിലേക്ക് ജോലിക്ക് പോകാൻ വിമാന താവളത്തിൽ എത്തിയ നഴ്‌സ് കുഴഞ്ഞു വീണു; ചികിത്സക്ക് ഇടയിൽ മരിച്ചു

യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോട് പറഞ്ഞു

0 Comments

മേയര്‍- ഡ്രൈവര്‍ തര്‍ക്കം; ബസിലെ വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ്, മേയര്‍ക്ക് എതിരെ നിയമ പോരാട്ടം തുടരും എന്നാണ് ഡ്രൈവർ യദു

സൈബര്‍ ആക്രമണത്തിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കി

0 Comments

മാവോയിസ്റ്റുകൾക്ക് എതിരെ യു.എ.പി.എ ചുമത്തി; കമ്പമലയിലെ വെടിവെയ്‌പ്പ്, തണ്ടർബോൾട്ട് പരിശോധന ഊർജ്ജിതമാക്കി

തിരിച്ചും വെടിവച്ചതോടെ മാവോയിസ്റ്റുകൾ വനത്തിനുള്ളിലേക്ക് പിന്മാറി

0 Comments

ഹരിത നേതാക്കളെ തിരിച്ചെടുത്ത് ലീഗ്; സംസ്ഥാന ദേശീയ നേതൃത്വത്തിലേക്ക് സ്ഥാനകയറ്റം, യൂത്ത് ലീഗ് നേതൃ സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിത

ആശിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ്. പ്രസിഡണ്ടാക്കും

0 Comments

ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ സി.പി.എമ്മിൻ്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, പണത്തിൻ്റെ ഉറവിടം കാണിക്കാൻ ആവശ്യപ്പെട്ടു

പിൻവലിച്ച ഒരു കോടി രൂപയാണ് ബാങ്കിൽ നിക്ഷേപിക്കാൻ ശ്രമിച്ചത്

0 Comments

അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റ് വീശിയേക്കും, ഉഷ്‌ണതരംഗം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും

0 Comments