എൻഡോസൾ ഫാൻ; ദുരിത ബാധിതരെ ഇനിയും തെരുവിൽ ഇറക്കരുതെന്ന് എഴുത്തുകാരൻ ഡോ. അംബികസുതൻ മാങ്ങാട്

മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിെലെടുത്ത തീരുമാനം നടപ്പാക്കാനുള്ള ആർജവം കാണിക്കണമെന്ന്

0 Comments

ചികിത്സയ്ക്ക് രോഗിയിൽ നിന്നും കൈക്കൂലി; കാസർകോട് അനസ്‌ത്യേഷ്യ ഡോക്ടർ വിജിലൻസിൻ്റെ പിടിയിൽ, നാലുവർഷം മുമ്പ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനാൽ വകുപ്പുതലത്തിൽ നടപടികൾക്കും വിധേയൻ

സംഘടനയുടെ സംസ്ഥാനതല നേതാവാണ് പിടിയിലായ ഡോ വെങ്കിട ഗിരി

0 Comments

കൊലക്കേസ് പ്രതി കാസർകോട് കൊല്ലപ്പെട്ട നിലയിൽ; കൊല്ലപ്പെട്ടത് ഷാനു വധക്കേസിലെ ഒന്നാം പ്രതി

കൊലചെയ്‌ത ശേഷം വലിച്ചിഴച്ചു കൊണ്ടുപോയ പാടുകളും രക്തക്കറകളും സ്ഥലത്തുണ്ട്

0 Comments

സ്ത്രീകളിലെ അണ്ഡാശയ കാൻസര്‍; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, ആറുമാസത്തിൽ ഒരിക്കൽ ഗൈനക്കോളജി പരിശോധനക്ക് വിധേയമാകണം

അര്‍ബുദം നേരത്തെയുള്ള കണ്ടെത്ത‌ല്‍ മാത്രമാണ് ചികിത്സിക്കാനുള്ള ഏക മാര്‍ഗം

0 Comments

അമ്മയെയും മകനേയും തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍; കൊള്ള പാതിരാത്രി മുഖംമൂടി ധരിച്ചെത്തി കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ തകര്‍ത്ത്, പോലീസ് അന്വേഷണം ഊർജിതമാക്കി

മുഖ്യപ്രതി കാഞ്ഞങ്ങാട് സ്വദേശിയെ പൊലീസ് അന്വേഷിച്ചു വരികയാണ്

0 Comments

പെണ്‍കുട്ടിയെ ചൊല്ലി ഇന്‍സ്റ്റഗ്രാമില്‍ വാക്‌പോര്; പിന്നാലെ പതിനേഴുകാരനെ വെട്ടിക്കൊന്നു, പോലീസ് അന്വേഷണം ആരംഭിച്ചു

പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് താഴെ മോശമായ കമണ്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു

0 Comments

വസ്ത്രം വിശ്രമ മുറിയിൽ അലക്കിയിടുന്നു; വീട്ടില്‍ നിന്ന് യൂണിഫോം ധരിച്ച് സ്റ്റേഷനില്‍ എത്തണം, പൊലീസുകാർക്ക് സർക്കുലർ

ഡ്യൂട്ടിയിലുള്ള മുഴുവന്‍ സമയവും യൂണിഫോം ധരിക്കണം

0 Comments

വെബ് സീരിയൽ കഥകളെ വെല്ലുന്ന അഴിമതികളുടെ തിരക്കഥ വിജിലൻസ് പൊളിച്ചു; കാസർകോട് ആർ.ടി ഓഫീസിൽ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന ക്രമക്കേടുകൾ, ഉദ്യോഗസ്ഥരെ പോലെ ഏജണ്ടുമാർ

ഏജണ്ടുമാരുടെ പേര് മൊബൈലിൽ ഫോണിൽ സേവ് ചെയ്യുമ്പോൾ ആർ.ടി.ഒ പദവി

0 Comments

മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി സംഘട്ടനം; വിദ്യാര്‍ത്ഥികൾ അടക്കം അഞ്ചുപേര്‍ക്ക് പരിക്ക്, പോലീസ് അന്വേഷണം ആരംഭിച്ചു

മയക്കുമരുന്ന് വാങ്ങാനെത്തിയവരെ പൊലീസില്‍ ഏല്‍പ്പിച്ചതായും

0 Comments

ടെമ്പോ തലകീഴായി മറിഞ്ഞു; കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ചാണ് അപകടം, മണിയംപാറ സ്വദേശി മരിച്ചു

വാന്‍ തലകീഴായി മറിയുകയും മുസ്‌തഫ അതിനടിയില്‍ പെടുകയും ചെയ്‌തു.

0 Comments