നിപ രോഗമെന്ന യാഥാർഥ്യം, കോഴിക്കോട് മരിച്ചവർക്ക് സ്ഥിരീകരിച്ചു; സംസ്ഥാനം വീണ്ടും ജാഗ്രതയിലേക്ക്, കേന്ദ്രസംഘം എത്തി, ഭീതി പരത്തരുതെന്ന് മന്ത്രി വീണാ ജോർജ്

അത്യാവശ്യങ്ങള്‍ക്ക് മാത്രം ആശുപത്രികള്‍ സന്ദർശിക്കണമെന്ന കർശന നിർദേശവും നൽകി

0 Comments

ലാവലിൻ കേസ് സുപ്രീംകോടതി 35ാം തവണയും മാറ്റിവെച്ചു; ഇത്തവണ അസൗകര്യം സി.ബി.ഐ അഭിഭാഷകന്, പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ കേസില്‍ നിന്ന് നേരത്തെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു

കേസ് മാറ്റിവയ്ക്കുന്നതിനെ മറ്റ് കക്ഷികളുടെ അഭിഭാഷകര്‍ എതിര്‍ത്തില്ല

0 Comments

പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും മണല്‍ കടത്ത്; എട്ട് അനധികൃത കടവുകളും ആറ് തോണികളും നശിപ്പിച്ചു

രാത്രി കാലങ്ങളില്‍ മണല്‍ കടത്തിൻ്റെ മറവില്‍ മയക്കുമരുന്ന് ഉപയോഗവും വര്‍ധിച്ചു

0 Comments

ഇന്ത്യയുടെ ആദ്യ ട്രാൻസിറ്റ് കാര്‍ഡ് അവതരിപ്പിച്ച്‌ എസ്.ബി.ഐ, ഇതൊരു റുപ്പേ നാഷണൽ കോമണ്‍ മൊബിളിറ്റി പ്രീ പെയ്‌ഡ്‌ കാര്‍ഡാണ്

സ്‌കാനറിലൂടെ ടിക്കറ്റിന് പകരം സ്‌കാൻ ചെയ്‌ത്‌ ഉപയോഗിക്കാം

0 Comments

അറസ്റ്റിലായ തൊരപ്പൻ സന്തോഷ് റിമാണ്ടിൽ; കൊടും കവര്‍ച്ചക്കാരനെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ

സഞ്ചിയില്‍ നിന്നും മാരകായുധങ്ങളും കണ്ടെടുത്തിരുന്നു

0 Comments

ബ്യൂട്ടീഷ്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു, പരസ്‌പരബന്ധം തുടരുന്നതിനിടയിൽ ഉണ്ടായ അസ്വാരസ്യങ്ങൾ കൊലയ്ക്ക് കാരണം

ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്

0 Comments

കാസർകോട് മഞ്ചേശ്വരത്ത് എസ്.ഐയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് അംഗം റിമാണ്ടിൽ; പിടിയിലായത് ഉപ്പളയിലെ യൂത്ത് ലീഗ് നേതാവ് ഗോൾഡൻ റഹ്‌മാൻ, പ്രതിയെ കോടതി റിമാൻണ്ട് ചെയ്‌തു

മഞ്ചേശ്വരം എസ്.ഐ. പി.അനുപിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അക്രമിച്ചിരുന്നു

0 Comments