അഞ്ച് ഡോക്ടര്‍മാരില്‍ രണ്ടുപേര്‍ കടലില്‍ വീണു; ഒരാള്‍ മുങ്ങിമരിച്ചു, ഉള്ളാള്‍ സോമേശ്വരം ബീച്ച് സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു

ഫയര്‍ഫോഴ്‌സും ഉള്ളാള്‍ പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

0 Comments

ലോക നാളികേര ദിനാഘോഷം; സി.പി.സി.ആര്‍.ഐയില്‍ വിവിധ പരിപാടികളോടെ തുടക്കമായി, സാങ്കേതിക വിദ്യകളുടേയും ഉല്‍പന്നങ്ങളുടേയും പ്രദര്‍ശനവും

കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും

0 Comments

മഞ്ചേശ്വരത്ത് വീണ്ടും എക്‌സൈസിൻ്റെ മദ്യവേട്ട; കാറില്‍ കേരള കർണ്ണാടക അതിർത്തി കടത്തിയ 432 ലിറ്റര്‍ മദ്യവുമായി മംഗളൂരു സ്വദേശി പിടിയില്‍

കാറിൻ്റെ ഡിക്കിയിലും അകത്തുമായി സൂക്ഷിച്ച നിലയില്‍ മദ്യം കണ്ടെത്തി

0 Comments

വിദ്യാര്‍ത്ഥിയുടെ അപകട മരണത്തിൽ എസ്.ഐയുടെ താമസ സ്ഥലത്തെത്തി ഭീഷണി; സി.സി.ടി.വി ദൃശ്യം പുറത്ത്, രണ്ട് പേര്‍ക്കെതിരെ പോലീസ് കേസ്

എസ്.ഐയെ കൊല്ലുമെന്നും ഞങ്ങള്‍ കണ്ടോളാം എന്നും പറഞ്ഞ് ഭീഷണി

0 Comments

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടൽ; ഉപ്പള സ്വദേശി കര്‍ണാടകയില്‍ പിടിയില്‍

സ്വര്‍ണ ചെയിന്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പിടിയിലായത്.

0 Comments

എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; കാസർകോട് പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രിതിഷേധം

നാല് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്

0 Comments

തിരുവോണ ദിവസം ഇക്കാര്യങ്ങള്‍ ചെയ്യരുത്; ദാരിദ്ര്യവും ഭാഗ്യക്കേടും മാറില്ല, സ്നേഹത്തിൻ്റെയും സൗഹാർദത്തിൻ്റെയും കൂട്ടായ്‌മകളും ഓണ പ്രതീക്ഷ

മഹാബലിയെ വരവേല്‍ക്കാന്‍ സന്തോഷത്തോടെയാണ് വരവേല്‍ക്കേണ്ടത്

0 Comments

കുറ്റവാളി പേരുമാറ്റി കഴിഞ്ഞത് നേപ്പാളില്‍; രണ്ടര വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി അറസ്റ്റില്‍, തന്ത്രപ്രധാന നീക്കത്തിലൂടെ പിടിയിലായത് മുംബയിൽ നിന്നും

പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസുകള്‍

0 Comments

വിജിലൻസിൻ്റെ പിടിയിലായ പുരസ്‌കാര ജേതാവായ വില്ലേജ് ഓഫീസറും അസിസ്റ്റണ്ടും റിമാണ്ടിൽ; കൈക്കൂലി വാങ്ങുന്നതിനിടെ ആണ് പിടിയിലായത്

അപേക്ഷ പരിഗണിക്കണമെങ്കില്‍ പണം വേണമെന്നും പരാതിക്കാരനോട് പറഞ്ഞിരുന്നു.

0 Comments

എൻഡോസൾഫാൻ ദുരിതം; ഇലയിട്ട് സമരം നടത്തി പ്രതിഷേധിച്ചു, ഓണാഘോഷത്തിന് നാടുണരുമ്പോൾ തെരുവിലിറങ്ങേണ്ട ഗതികേടാണെന്ന് സമരക്കാർ

ആറായിരത്തോളം ദുരിതബാധിതർക്കാണ് മാസത്തിൽ പെൻഷൻ

0 Comments