ഇന്ത്യക്കാരി കുവൈറ്റ് മാനസികാരോഗ്യ കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍.

കുവൈത്ത് സിറ്റി: മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യക്കാരിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ ആറ് നഴ്സുമാരെ…

0 Comments

മിഠായി വാഗ്ദാനം പെണ്‍കുട്ടികള്‍ക്കുള്ള ചതിക്കുഴിയോ? യത്തീം ഖാനയിലെ വിദ്യാര്‍ത്ഥിനികളെ ലൈഗികമായി പീഡിപ്പിച്ചത് ഇങ്ങനെ…

വയനാട്: വയനാട് കല്‍പ്പറ്റയ്ക്ക് സമീപമുള്ള യത്തീംഖാനയില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍. 15 വയസില്‍ താഴെയുളള ആറുവിദ്യാര്‍ത്ഥിനികളാണ് പീഡനത്തിന് ഇരയായത്. മിഠായി നല്‍കി…

0 Comments

റോഡ് വന്നു; ഇനി നാട്ടില്‍ കല്യാണക്കാലം! അവിവാഹിതരുടെ ഗ്രാമത്തിന് ഒടുവില്‍ ശാപമോക്ഷം.

ബിഹാര്‍: അവിവാഹിതരുടെ ഗ്രാമമെന്ന് അറിയപ്പെടുന്ന ബിഹാറിലെ കുഗ്രാമമായ ബര്‍വാന്‍ കാലയിലേക്ക് ആദ്യമായി പുറത്തു നിന്നും ഒരു വധു എത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഗ്രാമവാസിയായ അജയ് കുമാര്‍…

0 Comments

ഇന്ത്യന്‍ റോഡുകളില്‍ ഇനി ഡ്രൈവറില്ലാ കാറുകള്‍ കുതിച്ചോടും!…

ന്യൂഡല്‍ഹി: ഡ്രൈവറില്ലാത്ത കാര്‍ ഇന്ന് വെറുമൊരു ഭാവനയല്ല, വിദേശ രാജ്യങ്ങളില്‍ അത് ഇതിനകം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ ചുവട് പിടിച്ച് സമീപ ഭാവിയില്‍ ഇന്ത്യയിലെ റോഡുകളില്‍ ഡ്രൈവറില്ലാ കാറുകള്‍…

0 Comments

നബിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇന്ത്യന്‍ യുവാവ് ദുബായില്‍ അറസ്റ്റില്‍.

ദുബായ്: ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പേസ്റ്റിട്ടതിനെ തുടര്‍ന്ന് ഇന്ത്യക്കാരന്‍ ദുബൈയില്‍ അറസ്റ്റിലായി. പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനാലാണ് 31കാരനായ യുവാവിനെ ദുബായ് പെലീസ്…

0 Comments

വീണ്ടുമൊരു വിവാഹ വിവാദം; അതും ബി.ജെ.പി നേതാവിന്റെ മകന്റെ.

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ വീണ്ടും വിവാഹ വിവാദം. ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാന അദ്ധ്യക്ഷന്‍ റാവുസാഹിബ് ദാന്‍വെയുടെ മകന്റെ ആഡംബര വിവാഹമാണ് ഇപ്പോളത്തെ പുതിയ വിവാദം. റാവുസാഹിബിന്റെ മകന്‍ സന്തോഷ്,…

0 Comments

വീരപ്പന്‍ വേട്ട: ആരോപണങ്ങള്‍ തനിക്കെതിരെ പുതിയ കുരുക്കുകള്‍ സൃഷ്ടിക്കുന്നു; മഅ്ദനി.

ബെംഗ്ലൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീരപ്പന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് പ്രതികരിച്ച് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി. വീരപ്പനെ വധിക്കാന്‍…

0 Comments

വിളിച്ചത് സഹോദരിയെന്ന്, അയച്ചത് അശ്ലീല സന്ദേശം: കുടുങ്ങിയത് ബി.ജെ.പി പ്രവര്‍ത്തകന്‍.

മുംബൈ: ബി.ജെ.പി വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ച പാര്‍ട്ടി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി വക്താവും ഫാഷന്‍ ഡിസൈനറുമായ ഷൈന നാനാ ചുഡസാമയ്ക്കാണ് വാരണാസിയിലെ ബി.ജെ.പി…

0 Comments

ദുബായ് ലാന്‍ഡില്‍ വമ്പന്‍ പാര്‍ക്ക് എത്തുന്നു.

ദുബായ്: ഏറ്റവും വലിപ്പമേറിയ പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങി ദുബായ്. സബീല്‍ പാര്‍ക്കാണ് നിലവില്‍ ദുബായിലെ ഏറ്റവും വലിയ പാര്‍ക്ക്. സബീല്‍ പാര്‍ക്കിന്റെ മൂന്നിരട്ടി വിശാലതയിലാണ് ദുബായിലെ പുതിയ പാര്‍ക്ക്…

0 Comments

കണ്ണൂരില്‍ പുലി ഇറങ്ങി; 3 പേര്‍ക്ക് പുലിയുടെ കടിയേറ്റു.

കണ്ണൂര്‍: കണ്ണൂര്‍ തായത്തെരു റെയില്‍വേ ഗേറ്റിനു സമീപം പുലിയിറങ്ങി. പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായത്തെരു മൊയ്തീന്‍ പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടിലാണ്…

0 Comments