ഇതോണോ പറക്കും തളിക? പറന്നു വന്ന് വീടിനു മുകളില്‍ പാര്‍ക്ക് ചെയ്ത എസ്.യു.വി.

ബെയ്ജിങ്: കഴിഞ്ഞ ദിവസം ചൈനയില്‍ നടന്ന അപകടത്തില്‍ തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. നിയന്ത്രണം വിട്ടകാര്‍ സമീപത്തെ ഓടിട്ട വീടിന് മുകളിലേക്ക് ഇടിച്ച കയറുകയായിരുന്നു. സാരമായ പരുക്കുകളോടെ ഡ്രൈവര്‍…

0 Comments

സൗന്ദര്യ റാണികളായി തിളങ്ങി ട്രാന്‍സ്‌ജെന്റേഴ്‌സ്; ഇത്തവണത്തെ കിരീടം തായ്‌ലാന്‍ഡുകാരിക്ക്.

തായ്‌ലാന്‍ഡ്: ലോക  ട്രാന്‍സ്‌ജെന്റേര്‍ സൗന്ദര്യ മത്സരത്തില്‍ തായ്ലാന്‍ഡുകാരി ജിറത്ചയ സിറിമോങ്കൊല്‍നേവിന് കിരീടം. 24 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഈ 25 വയസ്സുകാരി കിരീടം അണിഞ്ഞത്. ബ്രസീല്‍, വെനിസുല എന്നിവിടങ്ങളിലെ മത്സരാര്‍ത്ഥികളാണ്…

0 Comments

‘വില്ലന്‍’ വരുന്നു… വെറും വില്ലനല്ല, ഒരു ഒന്നൊന്നര വില്ലന്‍!..ചിത്രീകരണം 8കെ റെസല്യൂഷനില്‍.

കൊച്ചി: പ്രേക്ഷക ലക്ഷങ്ങളെ ത്രസിപ്പിച്ച 'പുലിമുരുകന'് ശേഷം മോഹന്‍ലാല്‍ നായകനായ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ 'വില്ലന്‍' വരുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം…

0 Comments

കൃത്രിമ മഴ; എതിര്‍പ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്.

തിരുവനന്തപുരം: കൃത്രിമ മഴ പെയ്യിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി അനിശ്ചിതത്വത്തില്‍. കൃത്രിമ മഴയിലൂടെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, നിലവിലുള്ള സാങ്കേതികവിദ്യകള്‍…

0 Comments

വിനോദ യാത്രയ്ക്ക് ദുബായില്‍ പോയ ദമ്പതിമാര്‍ കൈക്കുഞ്ഞിനെ ടാക്‌സിയില്‍ വെച്ച് മറന്നു.

ദുബായ്: ദുബായ് കാണാനെത്തിയ അറബ് വംശജരായ കുടുംബം സ്വദേശത്തേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കൈക്കുഞ്ഞിനെ ടാക്സിയില്‍ മറന്നുവെച്ചത്. വിമാനത്താവളത്തില്‍ ദമ്പതികള്‍ ഇറങ്ങി ടാക്‌സി പോയ ശേഷമായിരുന്നു കുഞ്ഞിനെ…

0 Comments

മലപ്പുറം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു.

സൗദി: ജിദ്ദയില്‍ സെയില്‍സ്മാനായ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു.മലപ്പുറം വി.കെ പടി സ്വദേശി ഫൈസല്‍ (28) ആണ് ജിദ്ദ അല്‍ഖുംറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഫൈസല്‍ സഞ്ചരിച്ച വാഹനം…

0 Comments

തിന്മയെ ത്യജിച്ച് നന്മയെ വരവേല്‍ക്കാന്‍ നാടെങ്ങും ഹോളി ആഘോഷ തിമിര്‍പ്പില്‍;നിറയെ നിറങ്ങളുമായി ഗൂഗിള്‍ ഡൂഡിലും.

ന്യൂഡല്‍ഹി: നിറങ്ങളില്‍ നീരാടി നാടും നഗരവും ഇന്ന് ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത മതസ്ഥര്‍ പങ്കെടുക്കുന്ന ഹോളി ആഘോഷങ്ങള്‍ക്ക്…

0 Comments

കിണറ്റില്‍ വീണാല്‍ സിംഹം എന്തു ചെയ്യും?.

അഹമ്മദാബാദ്: ഗുജറാത്തിലെ ആംറേലിയില്‍ 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ സിംഹത്തെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയ്ക്ക് കയറ്റി. കഴിഞ്ഞദിവസം രാത്രിയാണ് സിംഹം കിണറ്റില്‍ വീണത്. ശബ്ദം…

0 Comments

ഒരു കൂട്ടം മണ്ടന്മാരുടെ കഥയുമായി ‘ഹിമാലയത്തിലെ കശ്മലന്‍’.

കൊച്ചി: മലയാളത്തില്‍ വീണ്ടും ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി സിനിമ ഒരുങ്ങുന്നു. 90 കളില്‍ മലയാളി കണ്ടു രസിച്ച ഹാസ്യചിത്രങ്ങളുടെ ആഖ്യാന രീതിയില്‍ ഇന്നത്തെ പുതുമകള്‍ കൂട്ടി…

0 Comments

ഇന്ത്യയിലെ അഘോരികളെ പരിചയപ്പെടാന്‍ വന്ന് ഒടുവില്‍ മനുഷ്യ തലച്ചോര്‍ കഴിക്കേണ്ടി വന്ന അവതാരകന്‍!

വാരണാസി: വിചിത്രവും ദുരൂഹവുമായജീവിതചര്യ പിന്തുടരുന്നവരായാണ് അഘോരികള്‍ അറിയപ്പെടുന്നത്. അവരുടെ ജീവിതം ദ്യശ്യവല്‍ക്കരിക്കാനെത്തിയ എഴുത്തുകാരന്‍ കൂടിയായ റേസ അസ്ലാനെന്ന അവതാരകന് അഘോരി സന്യാസികള്‍ കൊടുത്ത വിരുന്നിന്റെ വീഡിയോ വൈറലാകുന്നു.സി.എന്‍.എന്‍…

0 Comments