2019ന്റെ കാര്യം മറന്നേക്കൂ, ഇനി 2024ലെ തെരഞ്ഞെടുപ്പിനേക്കുറിച്ചു ചിന്തിച്ചാല്‍ മതി;ഒമര്‍ അബ്ദുല്ല.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ചരിത്ര വിജയം കൈവരിച്ച സാഹചര്യത്തില്‍ ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളളയുടെ വക പ്രതിപക്ഷത്തിന് ട്വീറ്റ്. 2019ന്റെ കാര്യം മറന്നേക്കൂ,…