പറമ്പിക്കുളം കടുവസങ്കേതത്തില്‍ കാട്ടുതീ; തീ നിയന്ത്രണം ഡാമിലെ വെള്ളം ഉപയോഗിച്ച്.

പാലക്കാട്: പറമ്പിക്കുളം കടുവസങ്കേതത്തില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കിയത് കോയമ്പത്തൂരില്‍ നിന്നെത്തിയ ഹെലിക്കോപ്റ്റര്‍. ആദ്യം തീ ഭാഗികമായി കെടുത്തിയപ്പോഴേക്കും ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ മടങ്ങിപ്പോവുകയായിരുന്നു. കഴിഞ്ഞദിവസം ഉച്ചക്ക്…

0 Comments

ബാങ്ക് ജീവനക്കാരുടെ അനാസ്ഥ; ഒരേ പേരുള്ള രണ്ട് പേര്‍ക്ക് ഒരേ പാസ്ബുക്ക് നമ്പര്‍.

മൂന്നാര്‍: ബാങ്ക് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് എസ്റ്റേറ്റ് തൊഴിലാളിയുടെ അക്കൗണ്ടില്‍ നിന്നു വന്‍തുക നഷ്ടപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാര്‍ ശാഖയിലാണു സംഭവം. വുഡ്ബ്രിയാര്‍ ഗ്രൂപ്പ്…

0 Comments

ഇനി ലൈവ് ആത്മഹത്യയുടെ സാക്ഷിയാവാന്‍ ഫേസ്ബുക്കില്ല.

അമേരിക്ക: ഈയിടെയാണ് ഫേസ്ബുക്ക് 'ലൈവ് വീഡിയോ' സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇങ്ങനൊരു സംവിധാനം വന്ന ശേഷം ആത്മഹത്യകളും പെരുകുകയാണ്. അടുത്തിടെ യുവാക്കളും കൗമാരക്കാരും അടക്കം നിരവധി പേരാണ്…

0 Comments

മുന്‍കോപത്തില്‍ നടന്‍ പ്രകാശ് രാജ് ആരാധകനോട് ചെയ്തത്? ഒരു എട്ടിന്റെ പണിയായി പോയി.

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരമായ പ്രകാശ് രാജ് പൊതുവെ മുന്‍കോപക്കാരനാണ്. അതുകൊണ്ടു തന്നെ വിവാദങ്ങളും വാര്‍ത്തകളും പുത്തരിയല്ല താരത്തിന്. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരു ആരാധകന്റെ മൊബൈല്‍…

0 Comments

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇന്ത്യന്‍ കായികതാരം അറസ്റ്റില്‍.

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ കായികതാരം അമേരിക്കയില്‍ അറസ്റ്റിലായി. സ്‌നോഷൂ റേസിംഗ് താരം തന്‍ വീര്‍ ഹുസ്സൈന്‍ ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ…

0 Comments

ഇന്ത്യയുടെ ജേഴ്‌സിയില്‍ ഇനി ‘സ്റ്റാര്‍’ ഉണ്ടാവില്ല.

ന്യൂഡല്‍ഹി: സ്റ്റാര്‍ ഇന്ത്യ കമ്പനി ടീം ഇന്ത്യയുടെ ജേഴ്‌സി സ്‌പോണ്‍സര്‍മാരാകുന്നതിനുള്ള രണ്ടാംഘട്ട ലേലത്തില്‍ പങ്കെടുക്കില്ല. മത്സരങ്ങളുടെ ഭാവിയെകുറിച്ചുള്ള അവ്യക്തതയാണ് ഇങ്ങനൊരു തീരുമാനത്തിന് കാരണം. എങ്കിലും ഈ രംഗത്തെ…

0 Comments

ഭക്ത ജനങ്ങളെ അത്ഭുതപ്പെടുത്തി സായ് ബാബ പ്രത്യക്ഷപ്പെട്ടു.

മൈസൂര്‍: മൈസൂരിലെ ഹുന്‍സൂര്‍ ശ്രീ ഷിര്‍ദി സായിബാബ മന്ദിരത്തില്‍ ഏവരേയും അത്ഭുതപ്പെടുത്തി കൊണ്ട് സായിബാബയുടെ ദിവ്യരൂപം പ്രത്യക്ഷപ്പെട്ടു. സിസിടിവി ക്യാമറ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്നാണ് ഈ ദിവ്യരൂപത്തെ…

0 Comments

വിജയുടെ രണ്ടാം വിവാഹത്തില്‍ അമലയ്ക്ക് വിഷമം; ഷൂട്ടിങ്ങിനിടെ സെറ്റില്‍ നിന്നും അമല ഇറങ്ങി പോയി.

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിപ്പിച്ചു കൊണ്ട് നിയമപരമായി വിവാഹ മോചിതരായ താരങ്ങാളാണ് അമല പോളും തമിഴ് സംവിധായകനായ എ.എല്‍ വിജയും.അമലാ പോളുമായുള്ള വിവാഹ മോചനത്തിന്…

0 Comments

സൗദിയില്‍ ഇനി വിദേശികള്‍ക്കും സ്വന്തം ബിസിനസ് തുടങ്ങാം.

സൗദി അറേബ്യ: വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ സ്വന്തം ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനുള്ള നിയമം ജൂലൈയില്‍ പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ നിക്ഷേപ വകുപ്പ് അറിയിച്ചു. ഇതിനായി വാണിജ്യ നിയമത്തില്‍…

0 Comments

റിലീസിനൊരുങ്ങി ‘പൊട്ട്’; ടീസര്‍ പുറത്തിറങ്ങി.

ചെന്നൈ: തമിഴില്‍ മറ്റൊരു ഹൊറര്‍ ചിത്രം കൂടി വരവായി. ഭരത് നായകനായി എത്തുന്ന 'പൊട്ട്' എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളി…

0 Comments