അമേരിക്കന്‍ വിസ്മയമായി കോടീശ്വരന്‍ ട്രംപിന്റെ മാന്ത്രിക കൊട്ടാരം!.

വാഷിങ്ടണ്‍: അമേരിക്കന്‍ ജനതക്ക് അവിസ്മരണീയമായ കാഴ്ച്ചാനുഭവമൊരുക്കി കഴിഞ്ഞ ഫെബ്രുവരി 28നാണ് വാന്‍കൂവറില്‍ 'ട്രംപ് ടവര്‍' പ്രവര്‍ത്തനം ആരംഭിച്ചത്. 69 നിലകളിലായി പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഡിസൈനിലാണ് ഈ…

0 Comments

പെരുവഴിയില്‍ പ്രസവിച്ച യുവതിക്ക് നാട്ടുകാരും കോസ്റ്റ് ഗാര്‍ഡും തുണയായി.

തിരുവനന്തപുരം: റോഡുവക്കില്‍ പ്രസവിച്ച യുവതിക്ക് തുണയായത് നാട്ടുകാരായ സ്ത്രീകളും കോസ്റ്റ് ഗാര്‍ഡും. പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് ഒറ്റയ്ക്കുപോവാന്‍ ശ്രമിച്ച പൂജപ്പുര സ്വദേശിനി ലീന വിശ്വനാഥനാണ് വീടിനടുത്തുള്ള റോഡില്‍ പ്രസവിച്ചത്.…

0 Comments

കാമുകന്‍ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥിനിക്ക് പരീക്ഷയില്‍ ഒന്നാം റാങ്ക്.

കോട്ടയം: കാമുകന്‍ പെട്രോളൊഴിച്ച് കൊന്ന വിദ്യാര്‍ത്ഥിനിക്ക് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്. കോട്ടയം ഗാന്ധി നഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ ഏജ്യുക്കേഷനിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന…

0 Comments

ദുബായ് മീഡിയ സിറ്റിയില്‍ തീപിടിത്തം.

ദുബായ്: ദുബായ് മീഡിയാസിറ്റിയില്‍ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ. ബിസിനസ് സെന്‍ട്രല്‍ ടവറിന്റെ ഒമ്പതാം നിലയില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഉടന്‍ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചത് വന്‍ ദുരന്തം ഒഴിവാക്കി.…

0 Comments

മൂന്നാം ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റില്‍ ഓസ്‌ട്രേലിയ്ക്ക് ബാറ്റിംഗ്.

റാഞ്ചി: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്ബരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം. റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. അഭിനവ് മുകുന്ദിന് പകരം മുരളി വിജയ് ടീമില്‍…

0 Comments

മിഷേല്‍ ഷാജി മരണം; മരണത്തിനു തൊട്ടുമുമ്പ് ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടക്കുന്ന ദൃശ്യം പുറത്ത്.

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി മരണത്തിന് തൊട്ടുമുമ്പ് ഗോശ്രീപാലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്ലാറ്റ് സമുച്ചയത്തിലെ…

0 Comments

പൊതു പരിപാടികളില്‍ പാടുന്നതിന് യുവ ഗായികക്ക് മുസ്ലിം മതപുരോഹിതരുടെ ഫത്വ.

ഗുവാഹാട്ടി: ഗായികയും റിയാലിറ്റി ഷോ താരവുമായ നഹിദ് അഫ്രിനെതിരെ മുസ്ലിം മതപുരോഹിതരുടെ ഫത്വ. പൊതുപരിപാടികളില്‍ പാടരുതെന്നാണ് നഹിദ് അഫ്രിനോട് 46 പുരോഹിതര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 2015ലെ ടെലിവിഷന്‍…

0 Comments

ഇനി ദുബൈയില്‍ യന്ത്ര പോലീസും!

ദുബായ്: മികച്ച സാങ്കേതിക വിദ്യയും പരിശീലന സൗകര്യങ്ങളുമായി ലോകത്തിലെ ഒന്നാം നമ്പര്‍ പോലീസ് സേനയാകാനുള്ള ഒരുക്കത്തിലാണ് ദുബായ് പോലീസ്. ഇതിന്റെ ഭാഗമായി മേയ് മാസം മുതല്‍ യന്ത്ര…

0 Comments

സദാചാര ഗുണ്ടായിസം അര്‍ബുദത്തെക്കാള്‍ മാരകം;ലാലേട്ടന്റെ ആനിമേഷന്‍ വീഡിയോ ശ്രദ്ധേയമാകുന്നു.

കൊച്ചി: പ്രബുദ്ധ കേരളത്തിന്റെ അപമാനമായി മാറിയ സദാചാര ഗുണ്ടായിസത്തിനെതിരെ മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന്റെ ധാര്‍മിക രോഷം ആനിമേഷന്‍ വീഡിയോ രൂപത്തില്‍. കപടസദാചാരം നമ്മള്‍ മലയാളികളുടെ ഒരു പൊതു…

0 Comments

140-ാം പിറന്നാള്‍ ആഘോഷിച്ച് ടെസ്റ്റ് ക്രിക്കറ്റ്; ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും.

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് 140-ാം പിറന്നാള്‍. ലോകത്ത് ആദ്യത്തെ ഔദ്യോഗിക ടെസ്റ്റ് മത്സരം നടന്നിട്ട് 140 വര്‍ഷം പൂര്‍ത്തിയാകുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍(എം.സി.ജെ)ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലായിരുന്നു…

0 Comments