ഫുട്‌ബോള്‍ താരം ‘മെസ്സി’യുടെ പേരില്‍ മയക്കുമരുന്ന് വില്‍പ്പന; പിടികൂടിയത് കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍.
ലിമ: ഫുട്‌ബോള്‍ സൂപ്പര്‍താരത്തിന്റെ പേരില്‍ കോടികള്‍ വിലയുള്ള മയക്കുമരുന്ന് ! 560 കോടിയോളം വിലവരുന്ന കൊക്കെയ്ന്‍ ആണ് പെറു പോലീസ് പിടികൂടിയത്. അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയുടെ…