ഗോവ വിമാനത്താവളത്തില്‍ 3 കിലോ സ്വര്‍ണവുമായി രത്നഗിരി സ്വദേശി പിടിയില്‍.

വാസ്‌കോ: ഗോവ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രത്നഗിരി സ്വദേശി അറസ്റ്റിലായി. മൂന്നു കിലോ സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.…

0 Comments

പാസ്റ്റര്‍ക്ക് 706 കാരറ്റ് അപൂര്‍വ്വ വജ്രം ലഭിച്ചു.

ആഫ്രിക്ക: പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ സിയാറ ലിയോണിലെ ഖനിയില്‍ നിന്നും 706 കാരറ്റുള്ള വജ്രം കണ്ടത്തി. ഇമ്മാനുവേല്‍ മോമോ എന്ന പാസ്റ്റര്‍ക്കാണ് ഈ വജ്രം ലഭിച്ചത്. ഇവിടെ സര്‍ക്കാര്‍…

0 Comments

‘സൂപ്പര്‍ മാരിയോ റണ്‍’ ഇനി ആന്‍ഡ്രോയിഡിലും.

വാഷിങ്ടണ്‍: ഗെയ്മിംഗ് ആരാധകരുടെ പ്രിയപ്പെട്ട സൂപ്പര്‍മാരിയോ ഗെയിം ആന്‍ഡ്രോയ്ഡിലും എത്തുന്നു. ഈ മാസം 23 മുതലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ സൂപ്പര്‍ മാരിയോ ലഭ്യമായി തുടങ്ങുക. ഗെയിമിന്റെ നിര്‍മ്മാതാക്കളായ…

0 Comments

സ്വത്ത് തര്‍ക്കം കാരണം വീട്ടില്‍ നിന്ന് ഇറക്കിവിട്ട കുടുംബത്തിന് സഹായഹസ്തവുമായി ‘ടേക്ക് ഓഫ്’ സിനിമാ ടീം.

കൊച്ചി: കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കം മൂലമുള്ള കോടതി വിധിയെത്തുടര്‍ന്ന് വീട് ഒഴിയേണ്ടി വന്ന കുടുംബത്തിന് സഹായഹസ്തവുമായി സിനിമാ ലോകം. പുറത്തിറങ്ങാനിരിക്കുന്ന 'ടേക്ക് ഓഫ്' എന്ന സിനിമയിടെ ടീമാണ്…

0 Comments

യു.പിയില്‍ അറവു ശാലകള്‍ പൂട്ടി.

ലക്‌നൗ: യുപിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച 15 അറവുശാലകള്‍ക്ക് പൂട്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടമാണ് നടപടി എടുത്തത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും പരിശോധന തുടരുകയാണ്.

0 Comments

മകനില്‍ നിന്നും ഗാര്‍ഹിക പീഡനം; നടി മീനാഗണേഷ് പോലീസിനെ സമീപിച്ചു.

കൊച്ചി: മകനില്‍ നിന്നും ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് ആരോപിച്ച് നടി മീനാഗണേഷ് ഷൊര്‍ണൂര്‍ പൊലീസിനെ സമീപിച്ചു. സമയത്ത് ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണു പരാതി.…

0 Comments

ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടി രംഭ കോടതിയില്‍.

ചെന്നൈ: ഭര്‍ത്താവും വ്യവസായിയുമായ ഇന്ദിരാകുമാറില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് നടി രംഭ ഹൈക്കോടതിയില്‍. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന രംഭയ്ക്ക് രണ്ട്  മക്കളുടെയും ചെലവ് താങ്ങാനാകാതെ വന്നതോടെയാണ് കോടതിയെ…

0 Comments

ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട്ട് വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ അക്രമം.

കാസര്‍കോട്: മദ്രസ അദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ വനിതാ മാധ്യമ പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്തു. കാസര്‍കോട് ദേശീയ പാതയില്‍…

0 Comments

കളി കാര്യമായി; കള്ളനും പോലീസും കളിക്കുന്നതിനിടെ 3 വയസ്സുകാരന് വെടിയേറ്റു; മാതാപിതാക്കള്‍ അറസ്റ്റില്‍.

ഈഗിള്‍വുഡ് (ചിക്കാഗോ): വീട്ടില്‍ നാലു കുട്ടികള്‍ തമ്മില്‍ കള്ളനും പോലീസും കളിക്കുന്നതിനിടെ ഒരു കുട്ടി അബദ്ധത്തില്‍ 3 വയസുകാരന്റെ തലക്കു നേരെ വെടിയുതിര്‍ത്തു. വെടിയേറ്റ കുട്ടിയെ ഗുരുതരാവസ്ഥയില്‍…

0 Comments

ഗംഗ,യമുന നദികളെ മലിനീകരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഹൈക്കോടതിയുടെ അസാധാരണ വിധി.

നൈനിറ്റാള്‍: ഗംഗ, യമുന നദികളും അവയുടെ പോഷക നദികളും ജീവനുള്ളവയാണെന്നും നിയമപരമായ എല്ലാം അവകാശങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ അസാധാരണ വിധി. രണ്ട് നദികളുടെയും സംരക്ഷണത്തിനും എല്ലാവര്‍ക്കും…

0 Comments