സ്ത്രീയാണെന്ന ഒറ്റ കാരണത്താല്‍ തന്റെ അമ്മയ്ക്ക് ഇന്ത്യയില്‍ ജഡ്ജി സ്ഥാനം നഷ്ടപ്പെട്ടു; യു എസ് ഗവര്‍ണര്‍ നിക്കി ഹാലി.

വാഷിങ്ടണ്‍: സ്ത്രീയായതുകൊണ്ടു മാത്രം തന്റെ അമ്മയ്ക്ക് ഇന്ത്യയില്‍ ജഡ്ജിയാകാനുള്ള അവസരം നഷ്ടമായെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥാനപതിയും ഇന്ത്യാക്കാരിയുമായ നിക്കി ഹാലി. അമേരിക്കന്‍ വിദേശകാര്യ സമിതിയുടെ യോഗത്തില്‍…

0 Comments

ഒബാമ തുടങ്ങിവച്ച ചട്ടങ്ങള്‍ റദ്ദാക്കി ട്രംപ്.

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ നിര്‍ദ്ദേശ പ്രകാരം കൊണ്ടു വന്ന ചട്ടങ്ങള്‍ റദ്ദാക്കി ഡൊണള്‍ഡ് ട്രംപ്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമായിരുന്ന…

0 Comments

സൗദി അറേബ്യയില്‍ പൊതു മാപ്പ് നിലവില്‍ വന്നു.

റിയാദ്: സൗദി അറേബ്യന്‍ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം നിലവില്‍ വന്നു. ഇതനുസരിച്ച് കുറ്റവാളികള്‍ക്ക് രാജ്യം വിടാന്‍ മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.പൊതു മാപ്പിന്റെ പശ്ചാത്തലത്തില്‍ നിയമ…

0 Comments

വാതുവെപ്പ്: പാക് താരം മുഹമ്മദ് ഇര്‍ഫാനെതിരെ നടപടി.

ദുബൈ: വാതുവെപ്പിനെത്തുടര്‍ന്ന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന് ഒരു വര്‍ഷത്തെ വിലക്കും, ഒരു മില്യണ്‍ പിഴയും ചുമത്തി. പാകിസ്താന്‍ ആഭ്യന്തര ട്വന്റി-20 ടൂര്‍ണമെന്റായ പി.എസ്.എല്ലുമായി ബന്ധപ്പെട്ട് വാതുവെപ്പുകാര്‍…

0 Comments

എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഖത്തര്‍ എയര്‍വേയ്സിന്.

ദോഹ: ഖത്തര്‍ എയര്‍വെയ്‌സിന് എയര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്. ഗ്രീസിലെ ഇകാലി ലേട്രാ റസിഡന്‍സില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഖത്തര്‍ എയര്‍വെയ്‌സ്…

0 Comments

ചേതന്‍ ഭഗത്തിന്റെ ‘ഹാഫ് ഗേള്‍ഫ്രണ്ട്’ സിനിമയാകുന്നു.

മുംബൈ: അര്‍ജുന്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രം 'ഹാഫ് ഗേള്‍ഫ്രണ്ട'ിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ നോവലാണ് ചിത്രത്തിന്റെ ആധാരം. മോഹിത് സൂരി…

0 Comments

മൂന്നാം തവണയും പണിപാളി; ട്രമ്പിനെ കാണാന്‍ വൈറ്റ് ഹൗസിന്റെ മതില്‍ ചാടിയ യുവതി അറസ്റ്റില്‍.

വാഷിങ്ടണ്‍: വൈറ്റ് ഹൗസിന്റെ മതിലു ചാടി അകത്ത് കടക്കാന്‍ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി തനിക്ക് സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി…

0 Comments

ദുബായ് പോലീസിന്റെ കിരീടത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ പൊന്‍ തൂവല്‍.

ദുബായ്: ലോകത്തിലെ ഏറ്റവും വേഗതയേറിയതും ആഡംബര പൂര്‍ണവുമായ കാറുകളുടെ വന്‍ ശേഖരമാണ് ദുബായ് പോലീസിന്റെ പക്കലുള്ളത്. കൊള്ളക്കാര്‍ക്കും കുറ്റവാളികള്‍ക്കും പോലീസിന്റെ കണ്‍വെട്ടിച്ച് പഴയപോലെ ഇനി കരമാര്‍ഗ്ഗം കടന്നു…

0 Comments

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടി പൊരുതി ജയിച്ച് ഇന്ത്യ.

ധര്‍മശാല: ധര്‍മശാലയില്‍ നടന്ന അവസാന ടെസ്റ്റ് മാച്ചില്‍ ഇന്ത്യക്ക് നിര്‍ണായക ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയം കൈവരിച്ചത്. ഓസ്‌ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ അവസാനത്തെ മത്സരത്തിലാണ്…

0 Comments

ഓസ്‌ട്രേലിയയില്‍ നാശം വിതച്ച് ‘ഡെബി ചുഴലിക്കാറ്റ്; 25,000ഓളം പേരെ മാറ്റി പാര്‍പ്പിച്ചു.

സിഡ്നി: ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് തീരത്തെത്തിയ ഡെബ്ബി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 25,000 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഹാമിള്‍ട്ടണ്‍ ദ്വീപില്‍ മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ്…

0 Comments