സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; എടനീരിൻ്റെ ദേശഭക്തിഗാനത്തിന് ഏ ഗ്രേഡ്; വിദ്യാര്‍ഥികളെത്തിയത് അപ്പീലിലൂടെ

  • Post category:local news
  • Reading time:1 min read
You are currently viewing സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; എടനീരിൻ്റെ  ദേശഭക്തിഗാനത്തിന് ഏ ഗ്രേഡ്; വിദ്യാര്‍ഥികളെത്തിയത് അപ്പീലിലൂടെ

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ അപ്പീലിലൂടെ എത്തിയ കാസര്‍കോട് എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ദേശഭക്തിഗാനത്തിന് ഏ ഗ്രേഡ്. ഐ.വി ആകാശ്, ദേവദത്ത് മഠത്തില്‍, പി അനുശ്രീ, സി രേഷ്മ, വി അനഘ, ഹര്‍ഷിത നായക്, അരുന്ധതി നായര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ദേശഭക്തിഗാനത്തില്‍ മത്സരിച്ചത്. സംസ്ഥാന തലമത്സരത്തില്‍ ഈ വിദ്യാര്‍ത്ഥികള്‍ പാടിയ ഭാരതാംബയുടെ സ്തുതിഗീതത്തിന് ‘ആറാം’ സ്ഥാനവും ‘എ’ ഗ്രേഡും ലഭിച്ചു.

0Shares