കാസര്‍കോട്: പടന്ന വലിയ ജുമ മസ്ജിദിന് സമീപത്തെ കുന്നുമ്മാടെ വീട്ടില്‍ കെ.എം.സി സിദ്ദീഖ്-ഫര്‍ഹത്ത് ദമ്പതികളുടെ രണ്ടര വയസ്സുള്ള മകന്‍ മുഹമദ് ഷാസിം ആണ് ഇന്നലെ ഉച്ചയ്ക്ക് കുളത്തില്‍ വീണു മരിച്ചത്.
വീട്ടുകാര്‍ ഉച്ച ഉറക്കത്തിലായപ്പോള്‍ കുട്ടി കുളത്തിന് അടുത്ത് കളിക്കാന്‍ ചെല്ലുകയും അബദ്ധത്തില്‍ വീഴുകയുമായിരുന്നു.