
കാസര്‍ക്കോട്: സ്ലീപ്‌വെല്‍ മാട്രസ്സിൻ്റെ മലബാറിലെ മികച്ച വില്‍പനക്കുള്ള ബഹുമതി സ്വന്തമാക്കി കാസര്‍കോട്ടെ നാലപ്പാട് ഫര്‍ണിച്ചര്‍. സ്ലീപ്‌വെല്‍ മാട്രസ്സിന്റെ വിവിധ ഉത്പന്നങ്ങള്‍ വില്പനനടത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനം എന്നതാണ് ബഹുമതി സ്വന്തമാക്കാന്‍ കാരണം.
ബെംഗളൂരുവിലെ ഹോട്ടല്‍ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ നടന്ന ചടങ്ങില്‍ വെച്ച് നാലപ്പാട് ഫര്‍ണിച്ചര്‍ ഉടമ ഷാഫി നാലപ്പാട് സ്ലീപ്‌വെല്‍ വൈസ് പ്രസിഡണ്ട് ജ്യോതിര്‍മയി ഘോഷാലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. 2018 /19 വര്‍ഷത്തെ ആനുവല്‍ ഡീലര്‍സ് മീറ്റില്‍ വെച്ചാണ് സ്ലീപ്‌വെല്‍ അവാര്‍ഡ് നല്‍കിയത്.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(22.06.2018)
ഇന്നത്തെ ചോദ്യം
2014 ഫിഫ ലോകകപ്പ് ഫൈനലിലെ വിജയി ആരാണ് .?
A) ഹോളണ്ട്
B) ജര്‍മനി
C) അര്‍ജന്റെീന
D) സപെയ്ന്‍
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ രവമിിലഹൃയ.രീാ ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(21.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.