
കണ്ണൂർ: ടൈൽസ് സാനിറ്ററി രംഗത്തെ ആഗോള ബ്രാൻഡായ എ.ബി.സി ഗ്രൂപ്പ് 2019 ലെ ഏറ്റവും മികച്ച ഡിസ്‌ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. 50 % വിലക്കിഴിവിൽ ലോകോത്തര ബ്രാൻഡുകളുടെ ടൈൽസ്, സാനിറ്ററിവെയർ, പ്ലമ്പിങ് മെറ്റീരിയലുകൾ, പെയിന്റ്സ് ഉത്പന്നങ്ങൾ തുടങ്ങിയവ എ.ബി.സി സെയിൽസ് കോർപറേഷൻ്റെ എല്ലാ ഷോറുമുകളിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്.

കൂടാതെ ആഘർഷമായ നിരവധി ഓഫറുകൾ എ.ബി.സി എംപോറിയോ യും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. 50 % EXCLUSIVE OFFER കൂടാതെ വലിയ സ്ലാബുകൾക്കും ലോകോത്തര ബ്രാൻഡുകളുടെ സീ.പി ഫിറ്റിങ്‌സിനും സാനിറ്ററിവെയറിനും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചു. ഈ ഓഫർ എ.ബി.സി മൈ ഹോം കല്ലിക്കണ്ടി ഷോറൂമിലും ലഭ്യമാണ്. ഫെബ്രുവരി 20 മുതൽ ഏതാനും ദിവസത്തേക്ക് മാത്രമാണ് ഓഫർ.
