കെ. എം മുഹമ്മദ് കുഞ്ഞി അന്തരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing കെ. എം മുഹമ്മദ് കുഞ്ഞി അന്തരിച്ചു

മുഗു ഉറുമി/ കാസർകോട്: മുഗു ഉറുമിയിലെ പൌരപ്രമുഖനും മുൻകാല മുസ്‌ലിം ലീഗ് നേതാവും സജീവ സുന്നി പ്രവർത്തകനുമായിരുന്ന കെ. എം മുഹമ്മദ് കുഞ്ഞി (76) അന്തരിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം കൌൺസിലർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ശാഖാ പ്രസിഡണ്ട് എസ്. വൈ. എസ് ശാഖാ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ഉറുമി ജമാഅത്ത് കമ്മറ്റി ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.

പരേതരായ കെ. എം കുഞ്ഞഹ്മദ്, കെ. എം മൊയ്തു എന്നിവർ സഹോദരങ്ങളാണ്. മക്കൾ കെ. എം ഹൈദർ അലി (ദുബായ്) കെ. എം ഹഖീം (സൗദി) കെ. എം ഹാരിസ്, റഷീദ, പരേതയാത ഫരീത. അലി പെറുവായം മരുമകനുമാണ്. മൃതദേഹം ഉച്ചക്ക് 1 മണിയോട് കൂടി ഉറുമി മുഹ്യദ്ധീൻ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്യും.

0Shares