മൈസൂര്‍: മൈസൂരിലെ ചിക്കള്ളിയില്‍ പോലീസ് ജീപ്പും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സും കൂട്ടിയിടിച്ച് രണ്ട് പോലീസുകാര്‍ മരിച്ചു. ജില്ലാ ക്രൈം ഡിപാര്‍ട്ട്‌മെന്റില്‍ ഇന്‍സ്‌പെക്ടറായ മഹേഷ് കുമാര്‍, പോലീസ് കോണ്‍സ്റ്റബിള്‍ ലക്ഷ്മണ്‍ എന്നിവരാണ് മരിച്ചത്.

Copyright © 2026 RB Network All rights reserved