മദ്യം കിട്ടാനില്ല:കോയമ്പത്തൂരിൽ സാനിറ്റെസര്‍ കുടിച്ച യുവാവ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മദ്യം കിട്ടാനില്ല:കോയമ്പത്തൂരിൽ സാനിറ്റെസര്‍ കുടിച്ച യുവാവ് മരിച്ചു

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച യുവാവ് മരിച്ചു. ഇയാള്‍ സാനിറ്റൈസറില്‍ വെള്ളമൊഴിച്ച് കുടിക്കുകയായിരുന്നു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതിനു പിന്നാലെ നിരവധി പേര്‍ മദ്യം ലഭിക്കാത്തതിലുള്ള അസ്വസ്ഥത മൂലം ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിലും സമാനമായി മദ്യം കിട്ടാത്തതിനാല്‍ സാനിറ്റൈസര്‍ കുടിച്ച് ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

0Shares