സംസ്ഥാന നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥീരീകരിച്ചു

അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

0 Comments

കോവിഡ് ബോധവത്കരണം: തെരുവ് നാടകം ‘ഉത്തിഷ്ഠത ജാഗ്രത’ സംഘടിപ്പിച്ചു

കോളിയടുക്കത്ത് രാവിലെ പത്ത് മണിക്ക് പഞ്ചായത്ത് അസി.സെക്രട്ടറി പ്രതീഷിന്‍റെ അധ്യക്ഷതയില്‍ മേല്‍പറമ്പ് സി. ഐ ബെന്നി ലാല്‍ ഉദ്ഘാടനം ചെയ്തു.

0 Comments

ലോക്ക് ഡൌൺ വിരസതയകറ്റാന്‍ ചീട്ട് കളി; ഒടുവിൽ കൊവിഡ് ബാധിച്ചത് 40 പേര്‍ക്ക്

സമീപ പ്രദേശമായ കാര്‍മിക നഗറിലും സമാന സംഭവമുണ്ടായി. ട്രക്ക് ഡ്രൈവര്‍ ഇവിടെയും ആളെക്കൂട്ടി ചീട്ടുകളിച്ചു. 15 പേര്‍ക്കാണ് രോഗം ബാധിച്ചത്.

0 Comments

കോവിഡിനെ അതിജീവിച്ച് കളനാടിന്‍റെ പെണ്‍കരുത്ത്

കളനാട് സ്വദേശിനിയായ നഫീസത്ത് സിജാല സുസ്‌നയ്ക്ക് അനുജനന്‍ മുഹമ്മദ് സിമാനില്‍ നിന്നാണ് രോഗം പകര്‍ന്നത്. മുഹമ്മദ് സിമാന് വിദേശത്തു നിന്ന വ്യക്തിയില്‍ നിന്നും സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്.

0 Comments

മദ്യം കിട്ടാനില്ല:കോയമ്പത്തൂരിൽ സാനിറ്റെസര്‍ കുടിച്ച യുവാവ് മരിച്ചു

കേരളത്തിലും സമാനമായി മദ്യം കിട്ടാത്തതിനാല്‍ സാനിറ്റൈസര്‍ കുടിച്ച് ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

0 Comments

കൊവിഡ് 19 ഡ്യൂട്ടിക്കിടെ കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് ആക്രമണം; പോലീസ് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടിമാറ്റി

എ.എസ്.ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ അക്രമികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് എസ്.പി പറഞ്ഞു

0 Comments

പ്രവർത്തനങ്ങൾക്ക് നല്ല പ്രചാരണം നൽകണം.; കോവിഡ് സഹായങ്ങൾ നാലാൾ അറിയുന്ന രീതിയിൽ ചെയ്യണമെന്ന് ബി.ജെ.പി സർക്കുലർ

പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പണം അയച്ചാൽ കേരള സപ്പോർട്സ് പി.എം കെയർ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സ്വന്തം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യണം.

0 Comments