ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല; തന്നെ കേള്‍ക്കുന്നവര്‍ ഈ വഴി സ്വീകരിക്കരുത്; റാപ്പര്‍ വേടന് പറയുന്നത്..
കൊച്ചി: ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ലെന്നും ഞാൻ നന്നാവാൻ ശ്രമിക്കാമെന്നും റാപ്പര്‍ വേടന്. തിരുത്താനുള്ള ശ്രമത്തിലാണ് താന്‍. തന്നെ കേള്‍ക്കുന്നവര്‍ ഈ വഴി സ്വീകരിക്കരുതെന്നും വേടന്…
0 Comments
01/05/2025