പൈക്കയിൽ ഉസ്താദിൻ്റെ കാർ കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി സമസ്ത മദ്റസ മാനേജ്മെന്റ്റ് ജില്ലാ കമ്മിറ്റി; വിഷയം ഗൗരവമുള്ളത്, ഉസ്താദുമാർക്കിടയിലെ ക്രിമിനലുകളെ ഇല്ലാതാക്കാൻ തുടർ നടപടികൾ; കൂടുതൽ അറിയാം..
കാസർകോട്: പൈക്കയിൽ ഉസ്താദിൻ്റെ കാർ കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി സമസ്ത മദ്റസ മാനേജ്മെന്റ്റ് ജില്ലാ കമ്മിറ്റി. മാനേജ്മെന്റ്റ് കമ്മിറ്റിയുടെ മാസാന്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന ശേഷമാണ്…
0 Comments
09/08/2025