നൈപുണ്യ വികസന കേന്ദ്രത്തിന് ആര്.എസ്.എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ പേര്; നഗരസഭയിൽ കൂട്ടത്തല്ല്
പാലക്കാട്: നൈപുണ്യ വികസന കേന്ദ്രത്തിന് ആര്.എസ്.എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയില്‍ കൂട്ടത്തല്ല്. ബി.ജെ.പി-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ കയ്യാങ്കളിയും തല്ലുമുണ്ടായി. കയ്യാങ്കളിയിൽ നഗരസഭയിലെ…
0 Comments
29/04/2025