പ്രതിഷേധത്തിൻ്റെ മറവില്‍ തെരുവില്‍ തേര്‍വാഴ്‌ച; കേരളമാകെ അഴിഞ്ഞാടി പ്രതിപക്ഷം, എരിതീയില്‍ എണ്ണയൊഴിച്ച് നേതാക്കൾ
തെരുവുകളില്‍ തേര്‍വാഴ്ച നടത്തിയ പ്രവര്‍ത്തകരെ അക്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തയ്യാറായില്ല
തെരുവുകളില്‍ തേര്‍വാഴ്ച നടത്തിയ പ്രവര്‍ത്തകരെ അക്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തയ്യാറായില്ല
തിരുവനന്തപുരം, പാലക്കാട് തുടങ്ങിയിടങ്ങളിലും കോൺഗ്രസ് പ്രതിഷേധിക്കുന്നുണ്ട്. കൊച്ചിയിൽ ടയർ കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.
സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണെങ്കിലും വിശ്വാസത്തിൽ എടുക്കുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ്
പോസ്റ്റുമോർട്ടത്തിന് ശേഷം സി.പി.എം-എസ്.എഫ്.ഐ നേതാക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഇടുക്കി ജില്ല കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടുപോയി.
കുത്തേറ്റ വിദ്യാര്‍ത്ഥി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകായിരുന്നു. സംഘര്‍ഷത്തിനിടെ കുത്തേറ്റ മറ്റൊരു വിദ്യാര്‍ത്ഥി നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്
കോൺഗ്രസിൻ്റെ വഴിതടയൽ സമരത്തിനെതിരെ ജോജു ജോർജ് പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസുകാർ ജോജുവിൻ്റെ കാറിൻ്റെ ചില്ല് അടിച്ചുപൊട്ടിച്ചിരുന്നു
കോലം കത്തിച്ചവര്‍ക്കെതിരെ സ്റ്റേഷനില്‍നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റമേയുള്ളൂ. അഞ്ചു ദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്.
കേരള രാഷ്ട്രീയത്തെ എന്നും തന്റെ വാക്കുകൾ കൊണ്ട് മലിനമാക്കുന്ന നേതാവാണ് പി.സി ജോർജ്. തന്‍റെ വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ഓരോ തവണയും ഇദ്ദേഹം തെളിയിക്കുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ, നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് എറിയാട് എന്നിവരാണ് മന്ത്രിയുടെ കോലം കടലിൽ താഴ്ത്തിയത്.
രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.