കെ.ടി.ജലീലിന്‍റെ വാഹനവ്യൂഹത്തിന് മുന്‍പിലേയ്ക്ക് ചാടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ കയ്യൊടിഞ്ഞു

പ്രതിഷേധക്കാരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര.വാഹനം തടഞ്ഞവരെ ബലം പ്രയോഗിച്ച് പോലീസ് നീക്കി.

0 Comments

രാഹുൽ ഗാന്ധിയുടെ അൻപതാം ജന്മദിനത്തിൽ ആഘോഷം മാതൃകാപരമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

നോയൽ ടോമിൻ ജോസഫിന്‍റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കന്മാർ ഇവരുടെ ദുരിത വാർത്തയറിഞ്ഞ് വീട്ടിലെത്തി ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി.

0 Comments