വാട്സാപ്പിലൂടെ സെക്സ് ചാറ്റ്; കണ്ണൂർ സ്വദേശിയായ യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് യുവതി
ഏകദേശം 30 ലക്ഷത്തോളം രൂപയുടെ കടക്കാരനായെന്നും യുവാവ് പറയുന്നുണ്ട്. എന്നാൽ ഇതിനുശേഷവും യുവതി യുവാവിനോട് പണം ആവശ്യപ്പെടുകയായിരുന്നു
ഏകദേശം 30 ലക്ഷത്തോളം രൂപയുടെ കടക്കാരനായെന്നും യുവാവ് പറയുന്നുണ്ട്. എന്നാൽ ഇതിനുശേഷവും യുവതി യുവാവിനോട് പണം ആവശ്യപ്പെടുകയായിരുന്നു
കുറച്ച് ക്ലിക്കുകളിലൂടെ ഒരാൾക്ക് എങ്ങനെ ചെയ്യാനാകുമെന്ന് അറിയാൻ ആശ്ചര്യപ്പെടുന്നുണ്ടോ? എന്നാൽ സംഭവം സത്യമാണ്.
സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു.
ലോക്ഡൗൺ കാലത്താണ് യുവതിയുടെ വാട്സാപ്പിൽ പിതാവിന്‍റെ സഹോദരിയുടെ മകൻ പ്രണയ ചാറ്റിങ്ങിലൂടെ എത്തിയത്.
സുരക്ഷയുടെയും സ്വകാര്യത പരിരക്ഷയുടെയും കാര്യത്തില്‍, സിഗ്‌നല്‍ വാട്ട്‌സ്ആപ്പിനും ടെലിഗ്രാമിനും മുകളിലായി നില്‍ക്കുന്നു.
ജനുവരി എട്ട് മുതല്‍ ഫുള്‍ സ്‌ക്രീനായി വന്ന അപ്‌ഡേഷനിലൂടെയാണ് വാട്ട്‌സ്‌ആപ്പ് തങ്ങളുടെ യൂസറിന് മുന്നില്‍ പുതിയ പോളിസി അവതരിപ്പിച്ചത്.
കോണ്ടാക്ട് പെർമിഷൻ ചോദിക്കുന്നത് അഡ്രസ് ബുക്കിലെ മറ്റ് വാട്സപ്പ് ഉപഭോക്താക്കളെ തിരിച്ചറിയാൻ മാത്രമാണ്. ഗ്രൂപ്പുകൾ സ്വകാര്യമായി തുടരും
ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആപ്പിന്‍റെ പുതിയ നയങ്ങൾ ഫെബ്രുവരി എട്ട് മുതൽ നിലവിൽ വരും.
കിഫ്ബി അണ്ടര്‍ ഇ.ഡി റഡാര്‍ എന്നാണ് സന്ദേശത്തിന്‍റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാന്‍ സര്‍ക്കാരിനെ കിട്ടില്ല.
കേന്ദ്ര സര്‍ക്കാരോ എജന്‍സികളോ വാട്സ്ആപ്പിലൂടെ പ്രക്ഷേപണം ചെയ്ത സന്ദേശമോ ശബ്ദമോ പരിശോധിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.