ഇന്ത്യയിൽ ഫേസ്ബുക്കിനെയും വാട്‌സാപ്പിനെയും നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആർ.എസ്.എസും; രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി

ഫേസ്ബുക്കിലൂടെ വ്യാജ വാര്‍ത്തയും വിദ്വേഷവും പ്രചരിപ്പിക്കുകയണെന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

0 Comments

മീറ്റര്‍ റീഡര്‍മാര്‍ക്ക് റീഡിങ് എടുക്കാന്‍ പറ്റാത്ത സാഹചര്യം; കാസർകോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് കെ.എസ്.ഇ.ബി മീറ്റര്‍ റീഡിങ് വാട്‌സ്അപ്പായി അയക്കാം

രണ്ട് മാസത്തിലൊരിക്കല്‍ റീഡിങിനു വരുന്ന ദിവസം കണക്കാക്കി വേണം ഉപഭോക്താക്കള്‍ മീറ്ററില്‍ കാണുന്ന റീഡിങ്ങിന്‍റെ ഫോട്ടോ വാട്‌സ്അപ്പിലൂടെ അയക്കാന്‍.

0 Comments

കുട്ടികളുടെ അശ്ശീല ചിത്രങ്ങളും വീഡിയോകളും വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു; സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയില്‍

ഇത്തരത്തിൽ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം യൂണിസേഫ് (യുണൈറ്റഡ് ഇന്റർനാഷണൽ ചിൽഡ്രൻ എമർജൻസി ഫണ്ട് ) എന്ന സംഘടനയുടെ ശ്രദ്ധയിൽ പെടുകയും ഈ വിവരം കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുകയുമായിരുന്നു.

0 Comments

നിരാലംബരായ കുട്ടികൾക്ക് ഭക്ഷ്യകിറ്റ് നൽകി ‘ചങ്ങായിസ് ഓൺലി’ വാട്സ്ആപ്പ് കൂട്ടായ്മ

200ഓളം അംഗങ്ങളുള്ള ഈ കൂട്ടായ്മ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. കൂട്ടായ്മയുടെ രണ്ടാംഘട്ട സഹായമാണ് ഇപ്പോൾ നടത്തിവരുന്നത്.

0 Comments

‘കരുതലായി’ പോലീസ്: രാവിലെ വാട്‌സ് ആപ്പ് ചെയ്താല്‍ വൈകിട്ട് സാധനങ്ങള്‍ വീട്ടിലെത്തും

ജീവന്‍ രക്ഷാ മരുന്നുകളും അവശ്യസാധനങ്ങളുടെ ലിസ്റ്റും 9497935780,9497980940 രാവിലെ വാട്‌സ് ആപ്പ് ചെയ്താല്‍ സാധനങ്ങള്‍ പോലീസ് വീട്ടിലെത്തിക്കും.

0 Comments