സംസ്ഥാനത്തെ 12 ജില്ലകളിലായി തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം: ഒറ്റ നോട്ടത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നു. 30 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 15 , യു.ഡി.എഫ് 12 , ആര്‍.എം.പി…