പെരിയയിലെ ഇരട്ടക്കൊലപാതകം താങ്ങാവുന്നതിലും അപ്പുറമാണ്: കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച കോൺഗ്രസ് നേതാക്കൾക്കും സങ്കടം അടക്കാനായില്ല
കാസർകോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച കോൺഗ്രസ് നേതാക്കൾക്ക് സങ്കടം അടക്കാനായില്ല. കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ മാതാപികളുടെ…