ജനങ്ങൾ ഒഴുകിയെത്തി; കണ്ണേ കരളേ വി.എസ്സേ” എന്ന മുദ്രാവാക്യം ഉയരുകയാണ്; സ്ത്രീകളും കുട്ടികളുമടക്കം, വിലാപ യാത്രയിൽ മുഴുവനും..

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന് അന്തിമോപചാരമർപ്പിക്കാൻ ജനങ്ങൾ ഒഴുകിയെത്തി. തലസ്ഥാനത്ത് ജനസാഗരമാണ്. തിരിച്ചുവരവില്ലാത്ത മടക്കവുമായി ദർബാർഹാളിലെ പൊതുദർശനത്തിന് ശേഷം വി.എസിൻ്റെ ഭൗതികദേഹം…

0 Comments

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ജൂലൈ 22ന് അവധി; മൂന്നുദിവസം സംസ്ഥാനത്ത് ദുഃഖാചരണം; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; മറ്റു സംഭവങ്ങൾ, കൂടുതൽ അറിയാം..

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി നാളെ ജൂലൈ 22ന് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ…

0 Comments

വിടവാങ്ങിയത് ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവ്; മുൻ മുഖ്യമന്ത്രി, സി.പി.ഐ.എം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ്; വി.എസിൻ്റെ വിയോഗത്തിലൂടെ അവസാനിക്കുന്നത്..

ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ വിടവാങ്ങി. തിരുവനന്തപുരം എസ്‌.യു.ടി ആശുപത്രിയിൽ തിങ്കളാഴ്ച്ച വൈകിട്ട് 3.20 നായിരുന്നു അന്ത്യം. 101…

0 Comments

സോളാര്‍ വിവാദത്തില്‍ വി.എസ് അച്യുതാനന്ദന് തിരിച്ചടി; ഉമ്മന്‍ചാണ്ടിക്ക് പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണം

2013 ജൂലൈയില്‍ സോളറില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസിൻ്റെ പരാമര്‍ശം.

0 Comments

അനാരോഗ്യം; വി. എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു

സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക.

0 Comments