ഡോക്ടർ ദമ്പതിമാരുടെ വീടും വാഹനങ്ങളും തകർത്ത സംഭവം; കർശന നടപടി സ്വീകരിക്കണമെന്ന് കെ.ജി.എം.ഒ.എ

കാസർകോട്: ഡോക്ടർ ദമ്പതിമാരായ ഡോ.അഭിജിത്തിൻ്റെയും ഡോ.ദിവ്യയുടെയും മാവുങ്കാലിലുള്ള വാടകവീടിന് നേരെ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമണത്തിൽ ഡോക്ടർമാരുടെ സംഘടന ശക്തമായി പ്രതിഷേധിച്ചു. ഡോ.അഭിജിത്തിൻ്റെയും ഡോ.ദിവ്യയുടെയും വീട് കല്ലേറിഞ്ഞ്…

0 Comments

ഉള്ളാൾ അടക്കം 231 മഹല്ലുകളുടെ ഖാളിയായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചുമതലയേറ്റു

മംഗലാപുരം. ഉള്ളാൾ ജമാഅത്തിന് കീഴിലുള്ള 28 മഹല്ല് അടക്കം 231 മഹല്ലുകളുടെ ഖാളിയായി സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചുമതലയേറ്റു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ…

0 Comments

സയ്യിദ് കുറാ തങ്ങള്‍ക്ക് അന്ത്യാദരം അര്‍പ്പിച്ച് കര്‍ണാടക നിയമസഭ സമ്മേളനം

16 ാം നിയമസഭയുടെ 4 ാം സമ്മേളനത്തില്‍ സ്പീക്കര്‍ യു.ടി ഖാദർ കുറാ തങ്ങളെ അനുസ്മരിച്ച് പ്രമേയം അവതരിപ്പിച്ചു.

0 Comments

പലിശക്കാരുടെ ശല്യം കാരണം മുഖ്യമന്ത്രിയെ കാണാൻ വയനാട്ടില്‍നിന്ന് വീട് വിട്ട് ഇറങ്ങി; പരിഹാരം ഉണ്ടാക്കാമെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

മുഖ്യമന്ത്രിയെ കാണാനാണ് വന്നതെന്ന് പറഞ്ഞതോടെ പൊലീസ് രാവിലെ തന്നെ വിവരം അധികാരികളെ അറിയിക്കുകയായിരുന്നു.

0 Comments

നഗരസഭാ ജനസേവനകേന്ദ്രത്തിന് സൗജന്യമായി ടിവി നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

കോഓര്‍ഡിനേറ്റര്‍ നൗഫലില്‍ നിന്നും മണ്ണാര്‍കാട് എം.എല്‍.എ. അഡ്വ. എന്‍. ഷംസുദ്ദീന്‍, നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി

0 Comments

തിഹാര്‍ ജയിലില്‍ തനിക്ക് ടി.വി അനുവദിക്കണം; ജയില്‍ അധികൃതരോട് ആവശ്യവുമായി ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍

സാഗറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ ഒമ്പത് വരെ സുശീലിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്.

0 Comments

കോവിഡ് വ്യാപനം രൂക്ഷം; അയോധ്യയിലെ ഭൂമിപൂജ ചടങ്ങ് ഭക്തര്‍ ടി.വിയില്‍ കണ്ടാല്‍ മതിയെന്ന് ക്ഷേത്ര ട്രസ്റ്റ്

രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. അയോധ്യയില്‍ ഓഗസ്റ്റ് 5 ന് ശിലാസ്ഥാപനം നടത്താനുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു

0 Comments

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി എം. എസ്. എഫ് പള്ളങ്കോട് ശാഖ ടി. വി സ്ഥാപിച്ചു

രാജ് മോഹൻ ഉണ്ണിത്താൻ എം.പി സ്വിച്ച് ഓൺ കർമം നിർവഹിച്ചു. എം .എസ്. എഫ് ശാഖാ ജനറൽ സെക്രട്ടറി ആഷിർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ഷബീബ് സി. കെ അധ്യക്ഷത വഹിച്ചു.

0 Comments

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥിക്ക് ടി.വി നല്‍കി അജാനൂര്‍ കുടുംബശ്രീ

ചെയര്‍പേഴ്‌സണ്‍ന്റേയും തീരദേശ വളണ്ടിയറുടേയും വാര്‍ഡിലെ സി.ഡി.എസ്, എ.ഡി.എസ് മറ്റ് 18 അയല്‍ക്കൂട്ടങ്ങളുടേയും സഹായത്തില്‍ വിദ്യാര്‍ത്ഥിക്ക് ടി.വി വാങ്ങിച്ചു നല്‍കി.

0 Comments

ടി.വി ഇല്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് മടിക്കൈ കീക്കാംങ്കോട്ട് ഗവ.എൽ പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ടി. വി നൽകി

ടി. വി കാസര്‍കോട് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു സ്കൂള്‍ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർക്ക് കൈമാറി .

0 Comments