കാസർകോട്ടെ ‘ടാറ്റാ കോവിഡ് ആശുപത്രി’; 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം; ആശുപത്രിയുടെ നിർമ്മാണത്തിലെ നാൾവഴികൾ അറിയാം

128 യൂണിറ്റുകളിലായി (കണ്ടെയ്നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്.

0 Comments