കാമൻഡർ ഖാസിം സുലൈമാനിയുടെ വധം; അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാൻ

30 പേർക്കാണ് കുറ്റകൃത്യത്തിൽ പങ്കെന്നാണ് ഇറാൻ ആരോപിക്കുന്നത്. കൊലപാതകം, ഭീകരവാദം എന്നീ കുറ്റങ്ങളാണ് ഡോണൾഡ് ട്രംപിന് എതിരെ ചുമത്തിയിരിക്കുന്നത്.

0 Comments

ട്രംപിന് ചുട്ട മറുപടി നൽകി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിനെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും വിഷയത്തില്‍ അമേരിക്കയും ചൈനയും മാന്യമായ സമീപനം സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദനോം ഗെബ്രിയേസൂസ് പറഞ്ഞു.…

0 Comments

ഞങ്ങൾക്ക് മരുന്ന് തരാൻ മോദി അനുവാദം നൽകുമെങ്കിൽ അഭിനന്ദിക്കുന്നു; മറിച്ചാണ് തീരുമാനമെങ്കിൽ തീർച്ചയായും തിരിച്ചടി ഉണ്ടാകും; ഇന്ത്യയ്ക്ക് ട്രംപിന്‍റെ ഭീഷണി

കഴിഞ്ഞ ദിവസം ഈ മരുന്നിന്‍റെ കാര്യത്തില്‍ യു.എസിന് ഇളവ് നല്‍കണമെന്നും മരുന്ന് അനുവദിക്കണമെന്നും മോദിയോടു ട്രംപ് ആവശ്യപ്പെട്ടിരുന്നു.

0 Comments

അമേരിക്കയില്‍ ട്രം​പി​ന് കോ​വി​ഡ് വൈ​റ​സ് ബാ​ധ​യി​ല്ല; ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വ്

അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ദ്രു​ത​ഗ​തി​യി​ലാ​ണ് രോ​ഗം​പ​ട​രു​ന്ന​ത്. ഇ​റ്റ​ലി​യി​ല്‍ മ​ര​ണം 13,915 ആ​യി. സ്പെ​യി​നി​ല്‍ 10,096 പേ​രും അ​മേ​രി​ക്ക​യി​ല്‍ 5,712 പേ​രും മ​രി​ച്ചു.

0 Comments

അരവിന്ദ് കെജ്‌രിവാള്‍ മോഡൽ വികസനം അമേരിക്കൻ പ്രസിഡന്റിന് കാണണം; ഡൊണാള്‍ഡ് ട്രംപും ഭാര്യ മേലേനിയ ട്രംപും ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകൾ സന്ദർശിക്കും

ദില്ലി: അമേരിക്കൻ പ്രസിഡന്റിൻ്റെ വരവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിർദേശാനുസരണം ബിജെപി ഭരിക്കുന്ന ഭരണാധികാരികൾ ഒരുവശത്ത് മതിൽ കെട്ടി ചേരി പ്രദേശം മറച്ചു വേകുമ്പോഴാണ് ഡല്‍ഹി ഭരണാധികാരിയുടെ…

0 Comments