സി.പി.എം ഓഫീസിലേക്ക് ബി.ജെ.പിയുടെ അപ്രതീക്ഷിത മാർച്ച്; ഇരു കൂട്ടരും നേർക്കുനേർ; പോലീസ് ലാത്തിവീശി, കല്ലേറിൽ നിരവധിപേർക്ക് പരിക്ക്
തൃശ്ശൂർ: സി.പി.എം ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ അപ്രതീക്ഷിത പ്രതിഷേധ പ്രകടനം കൈയാങ്കളിയിൽ കലാശിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സി.പി.എം നടത്തിയ പ്രതിഷേധത്തിനെതിരെയാണ് ബി.ജെ.പിയുടെ…