കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരും; അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തിന്റെ പ്രതിനിധിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ദീര്‍ഘകാല സുഹൃത്തായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം ഓണസമ്മാനമാണെന്ന് സമൂഹമാധ്യമത്തില്‍…