ചെങ്കള പഞ്ചായത്തിലെ പ്രഥമ സ്മാർട്ട്‌ അംഗനവാടി നാരമ്പാടിയില്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശാന്തകുമാരി അധ്യക്ഷത വഹിച്ചു.

0 Comments