മലയാളത്തിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ തിരിച്ചു വരവ്; ദി സർവൈവലിൻ്റെ ടീസർ റിലീസ് ചെയ്തു

ടീസര്‍ ഇപ്പോൾ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. ഭാവനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നും, അഭിനന്ദനങ്ങൾ അറിയിച്ചും പ്രതികരണങ്ങൾ എത്തുന്നുണ്ട്.

0 Comments

ഒരു പെണ്‍കുട്ടിക്ക് ഷക്കീല എന്ന പേരിട്ടാല്‍ എങ്ങിനെ ഉണ്ടാകും; സരയു മോഹന്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ഷക്കീല’ ഹ്രസ്വ ചിത്രം തരംഗമാകുന്നു

ഒരു പെണ്‍കുട്ടിക്ക് ഷക്കീല എന്ന പേരിടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

0 Comments