Categories
മലയാളത്തിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ തിരിച്ചു വരവ്; ദി സർവൈവലിൻ്റെ ടീസർ റിലീസ് ചെയ്തു
ടീസര്‍ ഇപ്പോൾ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. ഭാവനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നും, അഭിനന്ദനങ്ങൾ അറിയിച്ചും പ്രതികരണങ്ങൾ എത്തുന്നുണ്ട്.
Trending News





മലയാളത്തിൻ്റെ പ്രിയതാരം ഭാവന നായികയായെത്തുന്ന ഹ്രസ്വചിത്രം ദി സർവൈവലിൻ്റെ ടീസർ റിലീസ് ചെയ്തു. മധ്യപ്രവർത്തകനായ എസ്.എന്‍ രജീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടീസർ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്കുവച്ചത്.
Also Read

ചിത്രത്തിൻ്റെ ഒഫീഷ്യൽ വീഡിയോ ഉടൻ പോസ്റ്റ് ചെയ്യുമെന്നും രജീഷ് പറഞ്ഞു. മലയാളത്തിലേക്ക് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ തിരിച്ചു വരവ് കൂടിയാണ് ദി സർവൈവൽ. ടീസര്‍ ഇപ്പോൾ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. ഭാവനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നും, അഭിനന്ദനങ്ങൾ അറിയിച്ചും പ്രതികരണങ്ങൾ എത്തുന്നുണ്ട്.
ബോക്സിങ് പരീശീലനം നടത്തുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ടീസറിൽ കാണിക്കുന്നത്. ഒരു തിരിച്ചുവരവിനായുള്ള പോരാട്ടത്തിൽ എന്നോടൊപ്പം ചേരൂ എന്ന ചിത്രം ആഹ്വാനം ചെയ്യുന്നു.

Sorry, there was a YouTube error.