കൈനിറയെ ചിത്രങ്ങളുമായി സാമന്ത, ഹോളിവുഡ് സിനിമയായ ‘ചെന്നൈ സ്റ്റോറി’യിൽ ഉടൻ ജോയിൻ ചെയ്യും

ചെന്നൈയിലും യുകെയിലുമായി ചിത്രീകരിക്കുന്ന ചിത്രം ഇംഗ്ലീഷിലും തമിഴിലും റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

0 Comments

ആദ്യ ദിവസം ആറ് കോടി രൂപ കളക്ഷൻ നേടി സാമന്തയുടെ ‘യശോദാ’

ഫൈറ്റ് സീക്വന്‍സുകളിലും വൈകാരിക രംഗങ്ങളിലും സമന്ത മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് പുറത്ത് വരുന്ന പ്രതികരണം.

0 Comments

സാമന്ത നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രത്തിൽ എത്തുന്നത് ഇരട്ട വേഷത്തിൽ

സിറ്റാഡെല്‍' എന്ന സീരീസിൻ്റെ ഹിന്ദി വേര്‍ഷനിലാണ് സാമന്ത അഭിനയിക്കുക. വരുണ്‍ ധവാനായിരിക്കും നായകൻ.

0 Comments

നിഗൂഢതകൾ ഒളിപ്പിച്ച്‌ സാമന്ത, ഒപ്പം ഉണ്ണി മുകുന്ദനും; യശോദ ട്രെയ്‌ലർ തരംഗമാകുന്നു

സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

0 Comments

നയന്‍താര, വിദ്യ ബാലന്‍, സാമന്ത എന്നിവർ പരിഗണനയിൽ; ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലര്‍ ജോണര്‍ അണിയറയിൽ

ശരവണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജി. ആര്‍ ഇന്ദുഗോപനാണ്.

0 Comments

കാർ തടാകത്തിലേക്ക് മറിഞ്ഞു; സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം നടത്തിയത് എന്നും അണിയറപ്രവർത്തകർ പറയുന്നു.

0 Comments

‘യശോദ’യിലൂടെ നടൻ ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്ക്; നായികയാകുന്നത് സാമന്ത

തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന സിനിമ ഡിസംബർ ആദ്യവാരം ഹൈദരാബാദിൽ ആരംഭിക്കും. വരലക്ഷ്മി ശരത്കുമാറും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

0 Comments

അല്ലു അർജുൻ ചിത്രം ‘പുഷ്പ’യിൽ റെക്കോഡ് പ്രതിഫലം വാങ്ങി ഐറ്റം ഡാൻസുമായി സാമന്ത

തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്. എന്നാൽ അടുത്തിടെ ആണ് സാമന്ത-നാഗചൈതന്യയെ വിവാഹ മോചനം നടന്നത്.

0 Comments