റേഷന്‍ സംഭരണ കേന്ദ്രം സന്ദര്‍ശിച്ച് എല്ലാ സാധനങ്ങളും കരുതൽ ഉണ്ടെന്ന് ഉറപ്പു വരുത്തി ഭക്ഷ്യ മന്ത്രി
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ സപ്ലൈകോ ബസാറിലെത്തിയ മന്ത്രി ജീവനക്കാരോടും സാധനങ്ങള്‍ വാങ്ങാനെത്തിയവരോടും സംസാരിച്ചു
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ സപ്ലൈകോ ബസാറിലെത്തിയ മന്ത്രി ജീവനക്കാരോടും സാധനങ്ങള്‍ വാങ്ങാനെത്തിയവരോടും സംസാരിച്ചു
എന്തുകൊണ്ടും കളക്ടർ എന്ന രീതിയിൽ പലയിടത്തും ഡോ സജിത്ത് ബാബു മികച്ചു നിന്നിട്ടുണ്ട്.ഒരു കളക്ടർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.
നിലവിൽ കടകളും മറ്റ് സ്ഥാപനങ്ങളും രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഇതിന് വിരുദ്ധമായി കണ്ടാൽ കേസ് രജിസ്റ്റർ ചെയ്യുന്നതാണ്.
കളക്ടറേറ്റിൽ മുഴുവൻ സെക്ഷനുകളിലും വിവിധ വകുപ്പുകളുടെ പത്തോളം ഓഫീസുകളിലും കളക്ടർ നേരിട്ടെത്തി.
എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാര്‍ച്ച് നാല്, അഞ്ച് ആറ് തീയ്യതികളില്‍ ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍
മഞ്ചേശ്വരം അഡീഷണല്‍ ഐ.സി.ഡി.എസില്‍ നടന്ന ജില്ലാ തല പരിപാടി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു.
ഓണാഘോഷവുമായി ബന്ധപ്പെട്ട് ടൗണിലേക്കിറങ്ങുന്ന വാഹനങ്ങളെ ആര്‍.ടി.ഒ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജില്ലാ പോലീസ് മേധാവി
ഇവര്‍ യാതൊരു കാരണവശാലും കുടുംബങ്ങളോ പൊതുജനങ്ങളുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ഈ പ്രദേശങ്ങളിലും സന്ദര്‍ഭങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ അറിയിപ്പ്.
ഇത്തരം വ്യക്തികളെയോ,സംഘങ്ങളോയോ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ വിവരം അറിയിക്കണം.