നീലേശ്വരം വീരർ കാവ് വെടിക്കെട്ട് അപകട സ്ഥലവും പരിക്കേറ്റ് ചികിത്സയിലിരിക്കുന്നവരെയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു

നീലേശ്വരം: പുരാരേഖ പുരാവസ്തു മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നീലേശ്വരം വീരർ കാവ് വെടിക്കെട്ട് അപകടം നടന്ന സ്ഥലവും പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ…

0 Comments

2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം 27 ന് കോഴിക്കോട്; അഞ്ച് ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം; മറ്റു വിവരങ്ങൾ ഇങ്ങനെ..

കാസർകോട്: 2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം സെപ്തബര്‍ 27 ന് കോഴിക്കോട് ചേരും. രജിസ്ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പ്…

0 Comments

എല്ലാ സബ് രജിസ്ട്രാർ ഓഫീസുകൾക്കും സ്വന്തം കെട്ടിടം; ആദ്യ ജില്ല കാസർകോട്, പ്രഖ്യാപനം മന്ത്രി നിർവഹിക്കും; ഉദുമ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനവും

കാസർകോട്: ഉദുമ സബ് രജിസ്ട്രാർ ഓഫീസ് നാളെ (സെപ്റ്റംബർ 23) രാവിലെ 10ന് രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഡ്വ.…

0 Comments

ലിവിങ് ടുഗതർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ വേണം; ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി

ഇത്തരം ബന്ധങ്ങളിലെ പങ്കാളികൾ കൊല്ലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി. അഭിഭാഷക മമതാ റാണിയാണ് ഹർജി നൽകിയിരിക്കുന്നത്.

0 Comments

നവീകരണവും ജീവനക്കാരുടെ നിസ്വാര്‍ത്ഥ സേവനവും രജിസ്ട്രേഷന്‍ വകുപ്പിനെ നേട്ടത്തിലേക്കെത്തിച്ചു; തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എന്‍ വാസവന്‍

തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ശിലാഫലകം അനാച്ഛാദനം ചെയ്തു

0 Comments

കാസര്‍കോട് – മഞ്ചേശ്വരം താലൂക്ക് പരിധിയിലെ വാണിജ്യസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കണം

പുതുക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.

0 Comments

വരുന്നു കാസർകോട് ജില്ലയില്‍ മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

രജിസ്ട്രേഷന്‍ സൗജന്യമാണ്. രജിസ്ട്രേഷന്‍ അംഗീകരിച്ചാല്‍ ഒഴിവ് വിവരങ്ങള്‍ ഇതേ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാനാവും.

0 Comments

രാജ്യത്തെ വാഹന രജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈനില്‍; അറിയാം പുതിയ നിയമങ്ങള്‍

പുതിയ നിയമം അനുസരിച്ച് പ്ലാന്‍റില്‍നിന്നു വാഹനം പുറത്തിറക്കുമ്പോള്‍തന്നെ എന്‍ജിന്‍, ഷാസി നമ്പരുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ‘വാഹന്‍’ പോര്‍ട്ടലില്‍ എത്തിയിരിക്കും.

0 Comments

ഇന്ത്യയില്‍ കൊവിഡ് വാക്‌സിൻ വിതരണം ഈ മാസം 13 ന് ആരംഭിക്കും; സജ്ജമാക്കിയത് നാല് മെഗാ സംഭരണശാലകൾ; ആരോഗ്യപ്രവർത്തകർക്ക് വാക്‌സിനേഷന് രജിസ്‌ട്രേഷൻ ആവശ്യമില്ല

ഡ്രൈറണ്ണിൽ എല്ലാ നടപടികളും വിലയിരുത്തിക്കഴിഞ്ഞതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

0 Comments

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് അനുമതി നല്‍കി ഇന്നലെ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം ലോക്ക്ഡൗണ്‍ നീളുമെന്ന സൂചനയാണ്.

0 Comments