ജി-20 ഉച്ചകോടിയിലും ഇന്ത്യക്ക് പകരം ‘ഭാരത്’ തന്നെ; ഭാരതത്തിൻ്റെ രാഷ്ട്രതലവൻ എന്നാണ് മോദിയെ ബോർഡിൽ വിശേഷിപ്പിച്ചത്, ‘പ്രസിഡണ്ട് ഓഫ് ഭാരത്’ എന്ന് മുർമ്മുവിനെയും

ഇന്ത്യ– ഭാരത് ചർച്ച വൻ രാഷ്ട്രീയ വിവാദത്തിലേക്ക്

0 Comments

കവര്‍ച്ചാ സംഘം അർധരാത്രി ഫാംഹൗസില്‍ അതിക്രമിച്ചു കടന്നു; കാസര്‍കോട് സ്വദേശിനിയെയും മകനെയും കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു, പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച അലമാരയുടെ പൂട്ട് പൊളിക്കാന്‍ 90 മിനിറ്റിലധികം സമയമെടുത്തു

0 Comments

ബ്യൂട്ടീഷ്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു, പരസ്‌പരബന്ധം തുടരുന്നതിനിടയിൽ ഉണ്ടായ അസ്വാരസ്യങ്ങൾ കൊലയ്ക്ക് കാരണം

ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്

0 Comments

കൊച്ചിയില്‍ 69.12 ഗ്രാം എം.ഡി.എം.എയുമായി ഉദുമ സ്വദേശി അറസ്റ്റില്‍; ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് വില്‍പ്പനക്ക് കൊണ്ടു വന്നതെന്ന് പ്രതി

വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് അബ്ദുല്‍ സലാം പൊലീസ് പിടിയിലായത്.

0 Comments

മഞ്ചേശ്വരത്ത് പട്രോളിങ്ങിനിടെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ എസ്.ഐയെ ബദിയടുക്കയിലേക്ക് മാറ്റി; ജില്ലയില്‍ എട്ട് എസ്.ഐമാര്‍ക്ക് സ്ഥലം മാറ്റം

അന്‍സാറിനെ മഞ്ചേശ്വരത്ത് തന്നെ നിലനിര്‍ത്താന്‍ സമ്മര്‍ദ്ദം

0 Comments