യുവാക്കള്‍ മരിച്ചത് കാട്ടുപന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍; പരിഭ്രാന്തിയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടു, സ്ഥലം ഉടമ പോലീസിനോട് കുറ്റം സമ്മതിച്ചു

മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്

0 Comments

വെബ് സീരിയൽ കഥകളെ വെല്ലുന്ന അഴിമതികളുടെ തിരക്കഥ വിജിലൻസ് പൊളിച്ചു; കാസർകോട് ആർ.ടി ഓഫീസിൽ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന ക്രമക്കേടുകൾ, ഉദ്യോഗസ്ഥരെ പോലെ ഏജണ്ടുമാർ

ഏജണ്ടുമാരുടെ പേര് മൊബൈലിൽ ഫോണിൽ സേവ് ചെയ്യുമ്പോൾ ആർ.ടി.ഒ പദവി

0 Comments

ഇ.കെ.എന്‍.എം ഗവ. കോളേജില്‍ മുഴുവന്‍ സീറ്റിലും പെണ്‍കുട്ടികളെ മത്സരിപ്പിച്ച്‌ എസ്‌.എഫ്‌.ഐ; എതിരില്ലാതെ വിജയം

മുഴുവന്‍ സീറ്റിലും പെണ്‍കുട്ടികളെ മത്സരിപ്പിക്കാന്‍ എസ്‌.എഫ്‌.ഐ തീരുമാനിക്കുകയായിരുന്നു.

0 Comments

മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി സംഘട്ടനം; വിദ്യാര്‍ത്ഥികൾ അടക്കം അഞ്ചുപേര്‍ക്ക് പരിക്ക്, പോലീസ് അന്വേഷണം ആരംഭിച്ചു

മയക്കുമരുന്ന് വാങ്ങാനെത്തിയവരെ പൊലീസില്‍ ഏല്‍പ്പിച്ചതായും

0 Comments

പൊലീസുകാർ മദ്യപിച്ച്‌ എത്തിയാൽ ഇനി മേലുദ്യോഗസ്ഥൻ കുടുങ്ങും; ഡ്യൂട്ടിക്ക് ചിലർ മദ്യപിച്ചു വരുന്നുവെന്ന് എ.ഡി.ജി.പി

മേലധികാരികളുടെ നിരുത്തരവാദപരമായ പ്രവൃത്തിയാകുമെന്നാണ് മുന്നറിയിപ്പ്

0 Comments

ടെമ്പോ തലകീഴായി മറിഞ്ഞു; കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ചാണ് അപകടം, മണിയംപാറ സ്വദേശി മരിച്ചു

വാന്‍ തലകീഴായി മറിയുകയും മുസ്‌തഫ അതിനടിയില്‍ പെടുകയും ചെയ്‌തു.

0 Comments

ബാത്റൂം ക്ലീനര്‍ കഴിച്ച്‌ കസ്റ്റഡിയിലിരിക്കെ ആത്മഹത്യാ ശ്രമം; ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്‌മയുടെ ജയില്‍ മോചനം നീണ്ടേക്കും

കഴിഞ്ഞ വ‍ര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്‌മ, ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുന്നത്

0 Comments